Tag: Kerala

ശമ്പളം വിതരണം ചെയ്യുന്നതിൽ ഉറപ്പ് നൽകാതെ ഗതാഗതമന്ത്രി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളം വിതരണം ചെയ്യുന്നതിൽ യാതൊരു ഉറപ്പും നൽകാതെ ഗതാഗതമന്ത്രി. ശമ്പളം നൽകാൻ ധനവകുപ്പ് പിന്തുണയ്ക്കണം. ശമ്പള വിതരണത്തിനായി 65 കോടി രൂപയാണ് ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിയുമായും ധനമന്ത്രിയുമായും ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. യൂണിയനുകൾക്ക് പ്രതിഷേധിക്കാൻ അവകാശമുണ്ട്. പ്രതിപക്ഷം…

വിദ്യാർത്ഥികളുടെ പഠന മികവ് രേഖപെടുത്താൻ ‘സഹിതം’പോർട്ടൽ

തിരുവനന്തപുരം: വിദ്യാർത്ഥികളുടെ പഠന നേട്ടങ്ങൾ രേഖപ്പെടുത്താൻ മെന്റർമാരായ അധ്യാപകർക്കായി ‘സഹിതം’ പോർട്ടൽ വരുന്നു. ഇത് സ്കൂൾ വിദ്യാർത്ഥികളെ അവരുടെ സാമൂഹിക കഴിവുകൾ, ഭാഷാ കഴിവ്, ഗണിത ശേഷി, സാമൂഹിക അവബോധം, ശാസ്ത്രീയ മനോഭാവം, പഠനത്തിലെ പുരോഗതി എന്നിവ തുടർച്ചയായി നിരീക്ഷിക്കാനും അവ…

സ്‌കൂളുകളിലെ ഉച്ചഭക്ഷണ പരിശോധനകൾ ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട പരിശോധനകൾ ആരംഭിച്ചു. മന്ത്രി ജി.ആർ.അനിൽ കോഴിക്കോട്ടെ സ്കൂളുകളിൽ പരിശോധന നടത്തി. ചില സ്കൂളുകളിലെ കുട്ടികൾക്ക് ഭക്ഷ്യവിഷബാധയുണ്ടായ സാഹചര്യത്തിലാണിത്. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരത്തെ വിവിധ സ്കൂളുകളിൽ പരിശോധന നടത്തും ഉച്ചഭക്ഷണ അടുക്കള,…

മതേതര നയങ്ങളിലേക്ക് കോൺഗ്രസ് മടങ്ങണമെന്ന് വി.എം.സുധീരൻ

തിരുവനന്തപുരം: മൃദുഹിന്ദുത്വ സമീപനം കോൺഗ്രസ് ഉപേക്ഷിക്കണമെന്ന് കോൺഗ്രസ് നേതാവ് വി എം സുധീരൻ. നെഹ്റുവും, ഇന്ദിരാ ഗാന്ധിയും ഉയർത്തിപ്പിടിച്ച മതേതര നയങ്ങളിലേക്ക് പാർട്ടി മടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മതേതരത്വമാണ് കോൺഗ്രസിന്റെ മുഖമുദ്ര. എന്നാൽ കോൺഗ്രസ് അതിൽ നിന്ന് വ്യതിചലിച്ച് മൃദുഹിന്ദുത്വത്തിലേക്ക് നീങ്ങുകയാണ്.…

‘ഞാൻ ലീഡറല്ല’: ക്യാപ്റ്റൻ വിളിയോട് പ്രതികരിച്ച് വി.ഡി.സതീശൻ

തിരുവനന്തപുരം: ഞാൻ ലീഡറല്ല,കെ കരുണാകരൻ മാത്രമാണ് ലീഡറെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. തിരുവനന്തപുരത്ത് പ്രവർത്തകർ ഒരുക്കിയ ആവേശകരമായ സ്വീകരണത്തിലായിരുന്നു ക്യാപ്റ്റൻ വിളികളോടുള്ള നേതാവിന്റെ പ്രതികരണം. ആ വിളികളുടെ കെണിയിൽ താൻ വീഴില്ലെന്നും അത്തരം വിളികൾ കോൺഗ്രസിനെ മെച്ചപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതല്ലെന്നും അദ്ദേഹം…

ഹോം സ്‌റ്റേ സംരഭകർക്ക് ആശ്വാസം: ഇനി നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് വേണ്ട

തിരുവനന്തപുരം: ടൂറിസം വകുപ്പിന്റെ ക്ലാസ്സിഫിക്കേഷന്‍ ലഭിക്കുന്നതിന് ഹോംസ്റ്റേകൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന സർക്കാർ നീക്കം ചെയ്തു. കേരളത്തിലെ ഹോംസ്റ്റേ സംരംഭകരുടെ ദീർഘകാലമായുള്ള ആവശ്യമാണ് സർക്കാർ പരിഗണിക്കുന്നത്. ഈ തീരുമാനം കേരളത്തിലെ ടൂറിസം മേഖലയ്ക്ക്…

ഗുരുവായൂരപ്പന് വഴിപാടായി ലഭിച്ച ഥാർ വിഘ്നേഷ് വിജയകുമാർ സ്വന്തമാക്കി

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ മഹീന്ദ്ര കമ്പനി വഴിപാടായി നൽകിയ വാഹനം ഥാർ ദേവസ്വം ബോർഡ് വീണ്ടും ലേലം ചെയ്തു. അങ്ങാടിപ്പുറം സ്വദേശി വിഘ്നേഷ് വിജയകുമാറാണ് 43 ലക്ഷം രൂപയ്ക്ക് കാർ വാങ്ങിയത്. 15 പേർ ലേലത്തിൽ പങ്കെടുത്തു. 15 ലക്ഷം രൂപ…

അടുത്ത 5 ദിവസം കേരളത്തിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ദക്ഷിണേന്ത്യയിൽ ചൊവ്വാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ജൂൺ 7, 8, 9 തീയതികളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ…

സംസ്ഥാനത്ത് സ്വർണ വില ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില ഉയർന്നു. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണ വിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന്റെ വിലയിൽ ഇന്ന് 80 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 38,280 രൂപയായി ഉയർന്നു. ജൂൺ…

ഒന്നര വർഷത്തിനിടെ കേരളത്തിൽ പിടികൂടിയത് 11,000ത്തോളം പാമ്പുകളെ

കോന്നി (പത്തനംതിട്ട): കഴിഞ്ഞ ഒന്നര വർഷത്തിനിടെ കേരളത്തിൽ പിടികൂടിയത് 11,000 ത്തോളം പാമ്പുകളെ. ഇതിൽ 102 എണ്ണം രാജവെമ്പാലകളാണ്. കണ്ണൂരിൽ നിന്ന് 2,646 വിഷപ്പാമ്പുകളെയാണ് പിടികൂടിയത്. 13 ജില്ലകളിൽ രാജവെമ്പാലകളെ കണ്ടെത്തിയിട്ടുണ്ട്. വനമില്ലാത്ത ആലപ്പുഴ ജില്ലയിൽ നിന്ന് രാജവെമ്പാല ലഭിച്ചിട്ടില്ല. 2021…