വിഴിഞ്ഞം പൊലീസ് നടപടിയില്‍ 173 പേര്‍ക്ക് പരിക്ക്; ജുഡീഷ്യൽ അന്വേഷണം വേണമെന്ന് സമരസമിതി
വിഴിഞ്ഞം: വിഴിഞ്ഞം ഇടവകയിലെ 173 പേർക്ക് പൊലീസ് ലാത്തിച്ചാർജിലും കണ്ണീർ വാതക ഷെല്‍, ഗ്രനേഡ് പ്രയോഗത്തിലും പരിക്കേറ്റതായി തുറമുഖ വിരുദ്ധ സമരസമിതി. പുരോഹിതൻമാർക്ക് ഉൾപ്പടെ പരിക്കേറ്റു. തലയ്ക്കും മുഖത്തിനും പരിക്കേറ്റവർ വീടുകളിലും നഗരത്തിലെ വിവിധ ആശുപത്രികളിലും ചികിത്സയിലാണ്. മെഡിക്കൽ കോളേജിൽ 23ഉം…