കണ്ണൂരിലേക്കുള്ള എയർ ഇന്ത്യ എസ്പ്രസ് വിമാനം വൈകുന്നു; ബുദ്ധിമുട്ടിലായി യാത്രക്കാർ
സുഹാർ: കണ്ണൂരിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നത് മൂലം കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ള യാത്രക്കാർ ദുരിതത്തിലാവുന്നു. മസ്കറ്റിൽ നിന്ന് കണ്ണൂരിലേക്ക് ശനിയാഴ്ച രാത്രി 10 മണിക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എസ്പ്രസ് വിമാനമാണ് ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണി വരെ…