Tag: Kerala

രമേശ് ചെന്നിത്തലക്ക് ഡാലസില്‍ സ്വീകരണം; പരിപാടി ജൂണ്‍ 26 ന്

ഗാര്‍ലന്റ് (ഡാലസ്): കെപിസിസി മുൻ പ്രസിഡന്റും കേരളത്തിലെ മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയ്ക്ക് ഡാലസിൽ സ്വീകരണം നൽകുന്നു. ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്റെ (ഒ.ഐ.സി.സി യു.എസ്.എ) ഡാലസ് ചാപ്റ്ററാണ് സ്വീകരണത്തിന് ആതിഥേയത്വം വഹിക്കുന്നത്. ഒഐസിസി യുഎസ്എ സതേണ്‍ റീജിയണിന്റെ പ്രവര്‍ത്തനോദ്ഘാടനവും…

കെ എൻ എ ഖാദർ ഉജ്വലമായ വ്യക്തിത്വമെന്ന് കുമ്മനം രാജശേഖരൻ

തിരുവനന്തപുരം : മനുഷ്യത്വത്തിന്റെ മഹത്തായ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന വ്യക്തിയാണ് കെ എൻ എ ഖാദർ എന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. മനുഷ്യത്വമാണ് ദേശീയ ചിന്തയുടെ അടിസ്ഥാനം. ദേശീയ താൽപര്യം കെ എൻ എ ഖാദർ ഉയർത്തിപ്പിടിക്കുന്നുണ്ട്. വിഷയം വിവാദമാക്കേണ്ട കാര്യമില്ല.…

കെ ടി ജലീലിന്റെ പരാതിയിൽ പ്രത്യേക അന്വേഷണ സംഘം സരിത്തിനെ ചോദ്യം ചെയ്യുന്നു

കൊച്ചി: നയതന്ത്ര സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണവുമായി ബന്ധപ്പെട്ട് മുൻ മന്ത്രി കെ ടി ജലീൽ നൽകിയ പരാതിയിൽ സ്വർണക്കടത്ത് കേസിലെ പ്രതി പി എസ് സരിത്തിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. എറണാകുളം പൊലീസ് ക്ലബ്ബിലാണ്…

അനിത പുല്ലയിൽ നിയമസഭാ സമുച്ചയത്തിൽ: റിപ്പോർട്ട് സ്പീക്കർക്ക് കൈമാറി

തിരുവനന്തപുരം: വ്യാജ പുരാവസ്തു തട്ടിപ്പു കേസിൽ ആരോപണ വിധേയയായ അനിത പുല്ലയിൽ ലോക കേരള സഭ നടന്ന നിയമസഭാ മന്ദിരത്തിനുള്ളിൽ സുരക്ഷാ പരിശോധന മറികടന്ന് പ്രവേശിച്ച സംഭവത്തിൽ ചീഫ് മാര്‍ഷലിന്റെ റിപ്പോര്‍ട്ട് സ്പീക്കർ എം.ബി.രാജേഷിനു കൈമാറി. തുടർനടപടികൾ സ്പീക്കർ തീരുമാനിക്കും. ഉടൻ…

തിരുവനന്തപുരം വിമാനത്താവളത്തില്‍ പുതിയ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവര്‍

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തിൽ പുതിയ എയർ ട്രാഫിക് കണ്ട്രോൾ ടവർ നിർമ്മിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ സിവിൽ ഏവിയേഷൻ സഹമന്ത്രിയെ സന്ദർശിച്ചു. അന്താരാഷ്ട്ര വിമാനത്താവളത്തിൽ വികസനത്തിന്റെ ഭാഗമായി നിർമ്മിക്കേണ്ടിയിരുന്ന പുതിയ ടവർ കോംപ്ലക്സ് പദ്ധതി എങ്ങുമെത്താത്ത…

മുസ്ലിംലീ​ഗ് നേതാവിന്റെ വംശീയ അധിക്ഷേപം; എംഎം മണിക്ക് പിന്തുണയുമായി മന്ത്രി വി ശിവൻകുട്ടി

വയനാട്: മുസ്ലീംലീഗ് നേതാവ് പികെ ബഷീർ എംഎൽഎ നടത്തിയ അധിക്ഷേപ പരാമർശത്തിൽ എംഎം മണി എംഎൽഎയെ പിന്തുണച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മണിയാശാൻ കറുപ്പോ വെളുപ്പോ അല്ലെന്നും ചുവപ്പാണെന്നുമാണ് മന്ത്രിയുടെ പ്രതികരണം. കറുപ്പിനെ ഭയക്കുന്ന…

കേന്ദ്രം കനിഞ്ഞിട്ടും കടംകയറി സംസ്ഥാനം; വരുന്നത് വൻ സാമ്പത്തിക പ്രതിസന്ധി

തിരുവനന്തപുരം: ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണ് സംസ്ഥാന സർക്കാർ നേരിടാൻ പോകുന്നത്. ശമ്പളം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി മെയ് മാസത്തിൽ 5,000 കോടിയോളം രൂപ വായ്പയെടുത്തിരുന്നു. വരും വർഷങ്ങൾ വെല്ലുവിളികൾ നിറഞ്ഞതായിരിക്കുമെന്നാണ് സൂചനകൾ. ജിഎസ്ടി നഷ്ടപരിഹാരം കേന്ദ്ര സർക്കാർ അവസാനിപ്പിക്കുന്നുവെന്നതാണ് ഒരു കാരണം.…

ബഫർസോണിൽ ആശങ്ക വേണ്ടെന്ന് മന്ത്രി റോഷി അ‌ഗസ്റ്റിൻ

കൊച്ചി: ജനവാസ കേന്ദ്രങ്ങളിൽ ബഫർ സോൺ വേണ്ടെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാടെന്നും വനാതിർത്തിക്ക് സമീപമുള്ള പ്രദേശങ്ങളിലെ കർഷകർ പരിസ്ഥിതിയെ സംരക്ഷിക്കുന്നവരാണെന്നും മന്ത്രി റോഷി അഗസ്റ്റിൻ. ബഫർ സോണിൽ നിന്ന് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്ന ആവശ്യം സുപ്രീം കോടതി വിധിക്ക് മുമ്പ് തന്നെ…

ബയോ മൈനിങ്; കുരീപ്പുഴയില്‍ വേര്‍തിരിച്ചവയില്‍ കൂടുതലും ചെരിപ്പുകള്‍

കൊല്ലം: കുരീപ്പുഴ ചണ്ടിഡിപ്പോയിൽ നടക്കുന്ന ബയോ മൈനിങ്ങില്‍ വേര്‍തിരിച്ചെടുത്തവയില്‍ ഭൂരിഭാഗവും വലിച്ചെറിയപ്പെട്ട ചെരിപ്പുകൾ. ഭൂരിഭാഗവും 2012 വരെ ഈ പ്രദേശത്ത് അടിഞ്ഞുകൂടിയിരുന്നവയാണ്. 10 വർഷം മുമ്പ് വരെ ഉപയോഗിച്ചിരുന്ന ഹൈ ഹീൽസ്, ഫ്ലാറ്റ് ചെരിപ്പുകൾ, ഷൂസ് എന്നിവ ഉൾപ്പെടുന്ന മാലിന്യത്തിന് 100…

മൂന്നാർ ‘ഉല്ലാസയാത്ര’; ബുക്കു ചെയ്തത് ആനവണ്ടി, വന്നത് ടൂറിസ്റ്റ് ബസ്

മലപ്പുറം: മലപ്പുറത്ത് കെ.എസ്.ആർ.ടി.സിയിൽ മൂന്നാറിലേക്ക് ‘ഉല്ലാസയാത്ര’യ്ക്ക് പോകാൻ എത്തിയവരെ നിരാശരാക്കി അധികൃതര്‍. ആനവണ്ടിക്ക് പകരം ഇവർക്കായി എത്തിയത് സ്വകാര്യ ടൂറിസ്റ്റ് ബസ്. ഇതോടെ യാത്രക്കാരും അധികൃതരുമായി തർക്കമായി. സ്വകാര്യ ടൂറിസ്റ്റ് ബസിൽ വിനോദയാത്രയ്ക്ക് പോകാൻ കെ.എസ്.ആർ.ടി.സിയുടെ സഹായം ആവശ്യമില്ലെന്നും കെ.എസ്.ആർ.ടി.സി ബസ്…