സിപിഐഎം നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം
തിരുവനന്തപുരം : സ്വർണക്കടത്ത് ആരോപണങ്ങളെ പ്രതിരോധിക്കാനുള്ള സിപിഎം സംസ്ഥാന നേതൃയോഗങ്ങൾ ഇന്ന് ആരംഭിക്കും. സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരും. അടുത്ത രണ്ട് ദിവസങ്ങളിൽ സംസ്ഥാന കമ്മിറ്റി ചേരും. സ്വർണക്കടത്ത് ആരോപണത്തിൽ എൽഡിഎഫ് നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗങ്ങൾക്ക് പുറമേ മുഖ്യമന്ത്രിക്കു പ്രതിരോധവും…