തട്ടിപ്പുകേസുകളില്‍ യുവ സംഗീത സംവിധായകന്‍ അറസ്റ്റില്‍
കോഴിക്കോട്: തട്ടിപ്പുകേസിൽ അന്വേഷണം നേരിടുന്ന യുവ സംഗീത സംവിധായകൻ അറസ്റ്റിൽ. കോട്ടയം ഏറ്റുമാനൂർ വല്ലയിൽ ചാലിൽ വീട്ടിൽ ശരത് മോഹനെയാണ് (39) പയ്യോളി പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യക്കടത്ത് കേസിൽ ജാമ്യം ലഭിച്ചതിന് ശേഷം ഹാജരാകാത്തതിനെ തുടർന്നാണ് വാറണ്ട് പുറപ്പെടുവിച്ചത്. എറണാകുളത്ത്…