‘കുട്ടിക്ക് ഫുള്‍ ടിക്കറ്റ് വേണമെന്ന് പറഞ്ഞ് ഇറക്കിവിട്ടു’; കെഎസ്ആര്‍ടിസിക്കെതിരേ പരാതി
കണ്ണൂർ: ഏഴാം ക്ലാസുകാരനായ കുട്ടിയെ കെ.എസ്.ആർ.ടി.സി ബസിൽനിന്ന് റോഡിൽ ഇറക്കിവിട്ടതിനെതിരെ പിതാവിൻ്റെ പരാതി. അധ്യാപകൻ കൂടിയായ പിലാത്തറ സ്വദേശി പി രമേശനാണ് കെ.എസ്.ആർ.ടി.സിക്കെതിരെ പൊലീസിൽ പരാതി നൽകിയത്. ഫുൾടിക്കറ്റ് വേണമെന്നും പിലാത്തറയിൽ സ്റ്റോപ്പ് ഇല്ലെന്നും പറഞ്ഞ് ഇറക്കിവിട്ടെന്നാണ് പരാതി. മാങ്ങാട്ടുപറമ്പ് കേന്ദ്രീയ…