Tag: Kerala

ബലിപെരുന്നാളാഘോഷിക്കാൻ സൂപ്പർ ടൂർ പാക്കേജുകളുമായി കെഎസ്ആർടിസി

മലപ്പുറം: ബലിപെരുന്നാൾ ആഘോഷിക്കാൻ ആവേശകരമായ ടൂറിസ്റ്റ് പാക്കേജുമായി മലപ്പുറം കെ.എസ്.ആർ.ടി.സി. വാഗമണ്ണിലെ താമസം, കുമരകത്തെ വഞ്ചിവീട്ടിൽ കറക്കം, ക്യാമ്പ് ഫയർ എന്നിവയുൾപ്പെടെ രണ്ട് ദിവസത്തെ ഉല്ലാസയാത്ര. ഭക്ഷണവും ഫീസും ഉൾപ്പെടെ ഒരാൾക്ക് 3,300 രൂപ. 11ന് രാത്രി 10ന് പുറപ്പെട്ട് 13ന്…

വീണാ വിജയനെതിരായ ആരോപണങ്ങളിൽ പ്രതിപക്ഷത്തെ പരിഹസിച്ച് റിയാസ്

വീണാ വിജയനെതിരായ ആരോപണങ്ങളിൽ പ്രതിപക്ഷത്തെ പരിഹസിച്ച് മുഹമ്മദ് റിയാസ്. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ആരോപണങ്ങൾ വ്യാപകമായി പ്രചരിപ്പിക്കാൻ ശ്രമിച്ചിരുന്നു. എന്നിട്ടും ഒരിക്കലും അവിടെ കണ്ടിട്ടില്ലാത്ത ഭൂരിപക്ഷമായിരുന്നു വിജയം. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയതാണ് ഇപ്പോഴത്തെ ആരോപണമെന്നും റിയാസ്…

‘മെന്‍റർ’ എന്ന് വിശേഷണം; തെളിവുകളുമായി കുഴല്‍നാടൻ എംഎൽഎ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരായ ആരോപണങ്ങളിൽ ഉറച്ച് നിൽക്കുകയാണ് മാത്യു കുഴൽനാടൻ എം.എൽ.എ. വീണാ വിജയന്റെ കമ്പനിയുടെ മെന്‍റർ ആണ് പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് (പിഡബ്ല്യുസി) ഡയറക്ടർ ജെയ്ക് ബാലകുമാറെന്ന ഭാഗം കമ്പനിയുടെ വെബ്സൈറ്റിൽ നിന്ന് നീക്കം ചെയ്തെന്ന ആരോപണം…

മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ തെളിവുകള്‍ പുറത്ത് വിടുമെന്ന് മാത്യു കുഴല്‍നാടന്‍

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ ഉപദേഷ്ടാവാണ് പിഡബ്ല്യുസി ഡയറക്ടർ ജെയ്ക് ബാലകുമാറെന്ന് പ്രതിപക്ഷം ആരോപിച്ചു. വീണാ വിജയനെതിരായ ആരോപണങ്ങളുടെ കൂടുതൽ വിശദാംശങ്ങൾ ഇന്ന് പുറത്തുവിടുമെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ പറഞ്ഞു. വീണാ വിജയന്റെ എക്സാ ലോജിക് എന്ന കമ്പനിയിലാണ് ജെയ്ക് ബാലകുമാർ…

ഗൂഢാലോചന കേസിൽ പി സി ജോര്‍ജിനെ ചോദ്യം ചെയ്യും

കൊച്ചി : സ്വപ്ന സുരേഷ് പ്രതിയായ ഗൂഢാലോചന കേസിൽ പിസി ജോർജിനെ ചോദ്യം ചെയ്യും. ജോർജിന് ഉടൻ നോട്ടീസ് നൽകുമെന്ന് പ്രത്യേക അന്വേഷണ സംഘം അറിയിച്ചു. കേസിലെ രണ്ടാം പ്രതിയാണ് പിസി ജോർജ്. മുഖ്യമന്ത്രിക്കെതിരായ ഗൂഡാലോചന കേസിലാണ് നടപടി. ഹാജരാകാനുള്ള നോട്ടീസ്…

വിജയ് ബാബുവിന്റെ ജാമ്യം റദ്ദാക്കണം; സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കും

തിരുവനന്തപുരം: നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ കുറ്റാരോപിതനായ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ സുപ്രീം കോടതിയെ സമീപിക്കും. മുൻകൂർ ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് സർക്കാരിൻ്റെ ആവശ്യം. വിദേശത്ത് നിന്ന് ജാമ്യാപേക്ഷ നൽകിയിട്ടും…

സംസ്ഥാനത്ത് കോവിഡ് മരണങ്ങൾ കൂടുന്നു

കൊച്ചി: കഴിഞ്ഞ 10 ദിവസത്തിനിടെ 83 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. തിരുവനന്തപുരത്ത് 17 ഉം എറണാകുളത്ത് 15 ഉം കോഴിക്കോട്, കൊല്ലം എന്നിവിടങ്ങളിൽ 9 ഉം ആണ് മരണ നിരക്ക്. ജൂണിൽ മാത്രം 150 ലധികം കൊവിഡ് മരണങ്ങളാണ്…

അഡ്വക്കറ്റ് ജനറലിനു പുതിയ ഇന്നോവ; മന്ത്രിസഭയുടെ അനുമതി

തിരുവനന്തപുരം: ധനവകുപ്പിന്റെ എതിർപ്പ് അവഗണിച്ച് അഡ്വക്കറ്റ് ജനറലിന് പുതിയ ഇന്നോവ വാങ്ങാൻ മന്ത്രിസഭ അനുമതി നൽകി. ഇന്നോവ ക്രിസ്റ്റയുടെ 7 സീറ്റർ വാഹനം 16.18 ലക്ഷം രൂപ മുടക്കി വാങ്ങാനാണ് അനുമതി നൽകിയത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പുതിയ വാഹനം വാങ്ങുന്നതിനെ…

മരിച്ചയാള്‍ക്കെതിരെ പൊലീസിന്റെ കുറ്റപത്രം; പിഴയടയ്ക്കാന്‍ നോട്ടീസ് നൽകി

കണ്ണൂർ : വാഹനാപകടത്തിൽ മരിച്ചയാൾക്കെതിരെ കണ്ണൂർ മയ്യിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. സ്കൂട്ടർ കനാലിലേക്ക് മറിഞ്ഞ് യാത്രക്കാരൻ മരിച്ച സംഭവത്തിലാണ് പരേതനെതിരെ പിഴയും തടവും ലഭിക്കാവുന്ന കുറ്റം ചുമത്തിയത്. മരിച്ചയാളുടെ പേരിൽ പിഴയടയ്ക്കാൻ കുടുംബാംഗങ്ങൾക്ക് നോട്ടീസും നൽകിയിട്ടുണ്ട്. മാർച്ച് എട്ടിനാണ് കണ്ണൂർ…

പ്രതിപക്ഷത്തിന്റെ രാഷ്‌ട്രപതി സ്ഥാനാർത്ഥി യശ്വന്ത് സിൻഹ കേരളത്തിലെത്തി

തിരുവനന്തപുരം : പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥി യശ്വന്ത് സിൻഹ കേരളത്തിലെത്തി. അദ്ദേഹം ഇന്ന് മുതൽ കേരളത്തിൽ പ്രചാരണം നടത്തും. ഇന്നലെ വൈകിട്ട് തിരുവനന്തപുരത്ത് എത്തിയ യശ്വന്ത് സിൻഹയെ യുഡിഎഫ് നേതാക്കൾ സ്വീകരിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, പി കെ…