Tag: Kerala State Waqf Board

സമസ്തയ്ക്കുള്ളില്‍ വഖഫ് നിയമനത്തിൽ സര്‍ക്കാരിനെ പിന്തുണച്ചതിനെതിരെ വിമർശനം

കോഴിക്കോട്: വഖഫ് നിയമനത്തിൽ സർക്കാരിനെ അഭിനന്ദിച്ചതിൽ സമസ്തയുടെ ഉള്ളിൽ തന്നെ വിമർശനം. ബാഗ് തട്ടിപ്പറിച്ചയാള്‍ അത് തിരിച്ച് നല്‍കിയതിനെ സ്വാഗതം ചെയ്തത് പോലെയാണ് സർക്കാർ നീക്കത്തെ പിന്തുണയ്ക്കുന്നതെന്ന് മുഷാവറ അംഗം ബഹാവുദീന്‍ നഖ്​വി പറഞ്ഞു. ഇത് മുൻഗാമികളാരും ചെയ്യാത്ത കാര്യമാണെന്നും അദ്ദേഹം…