Tag: Kantara

വലിയ വിജയം നേടാൻ ബിഗ് ബജറ്റ് സിനിമകളുടെ ആവശ്യമില്ല; കാന്താരയെ പ്രശംസിച്ച് എസ് എസ് രാജമൗലി

ഹൈദരാബാദ്: കന്നഡ ചിത്രം കാന്താര ബോക്സ് ഓഫീസിൽ നിരവധി റെക്കോർഡുകൾ തകർത്തിരുന്നു. റിഷഭ് ഷെട്ടി സംവിധാനം ചെയ്ത് അദ്ദേഹം തന്നെ പ്രധാന വേഷം അവതരിപ്പിച്ച ചിത്രം ഇന്ത്യയിലുടനീളം ഒരു സെൻസേഷനായി മാറി. ഇതിനിടെയാണ് കാന്താരയെക്കുറിച്ചുള്ള സംവിധായകൻ എസ് എസ് രാജമൗലിയുടെ കമന്‍റ്…

‘വരാഹ രൂപം’ ഇല്ലാതെ ‘കാന്താര’; നീതിയുടെ വിജയമെന്ന് തൈക്കുടം ബ്രിഡ്ജ്

തിയറ്ററുകളിലും ബോക്സ് ഓഫീസിലും മികച്ച വിജയം സ്വന്തമാക്കിയ ‘കാന്താര’ ഇന്ന് മുതൽ ഒടിടിയിൽ സ്ട്രീമിം​ഗ് ആരംഭിച്ചിരിക്കുകയാണ്. ആമസോണ്‍ പ്രൈമിലൂടെയാണ് സ്ട്രീംമി​ഗ്. ചിത്രത്തിലെ ‘വരാഹ രൂപം’ പാട്ടില്ലാതെയാണ് കാന്താര സ്ട്രീമിങ്ങിന് എത്തിയിരിക്കുന്നത്. ഇതേ തുടർന്ന് തൈക്കുടം ബ്രിഡ്ജ് സോഷ്യൽമീഡിയയിൽ പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുകയാണ്.…

കാന്താര ഒടിടിയിലേയ്ക്ക്; നവംബർ 24ന് ആമസോൺ പ്രൈമിൽ

ബ്രഹ്മാണ്ഡ സിനിമകളുടെ ആരവവും ബഹളങ്ങളുമില്ലാതെ തിയറ്ററുകളിലെത്തി കൊടുങ്കാറ്റായി മാറിയ റിഷഭ് ഷെട്ടിയുടെ കന്നഡ ചിത്രം ‘കാന്താര’ നവംബർ 24ന് ആമസോൺ പ്രൈമിലെത്തും. റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വഹിച്ച് നായകനായി എത്തിയ സിനിമ ലോകം മുഴുവൻ തരംഗമായി മാറിയിരുന്നു. കെജിഎഫ് നിര്‍മാതാക്കളായ…

‘കാന്താര’ 400 കോടി ക്ലബ്ബിലേക്ക്; ഹിന്ദി പതിപ്പ് മാത്രം നേടിയത് 70.50 കോടി

സമീപകാലത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഒരു ദക്ഷിണേന്ത്യൻ ചിത്രമാണ് ‘കാന്താര’. സെപ്റ്റംബർ 30ന് റിലീസ് ചെയ്ത ചിത്രത്തിന്‍റെ യഥാർത്ഥ കന്നഡ പതിപ്പ് ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടാണ് 100 കോടി ക്ലബിലെത്തിയത്. ചിത്രത്തിന്‍റെ തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം പതിപ്പുകളും തിയേറ്ററുകളിൽ…

വീണ്ടും ഞെട്ടിച്ച് ‘കാന്താര’; ബോളിവുഡ് ബോക്സ് ഓഫീസിൽ 100 കോടി ലക്ഷ്യം

ബോളിവുഡ് ഉൾപ്പെടെയുള്ള സിനിമാ മേഖലയിൽ ഏറെ ശ്രദ്ധ നേടിയ ചിത്രമാണ് ‘കാന്താര’. റിഷഭ് ഷെട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ അദ്ദേഹം തന്നെ നായകനായി എത്തിയപ്പോൾ ദക്ഷിണേന്ത്യൻ സിനിമാ ലോകത്തിന് അതൊരു വലിയ മുതൽക്കൂട്ടായി മാറി. ചിത്രത്തിന്‍റെ യഥാർത്ഥ കന്നഡ…

നിറഞ്ഞാടി ‘കാന്താര’; ബോക്സ് ഓഫീസ് കളക്ഷൻ 300 കോടി കടന്നു

കന്നഡയിൽ നിന്ന് വന്ന ‘കാന്താര’ രാജ്യത്തുടനീളം വളരെയധികം ശ്രദ്ധ ആകർഷിച്ചു. ഋഷഭ് ഷെട്ടി പ്രധാന വേഷത്തിലെത്തുന്ന കന്നഡ ചിത്രം ‘കാന്താര’ മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലേക്ക് ഡബ്ബ് ചെയ്ത് പ്രദര്‍ശനത്തിന് എത്തിയിരുന്നു. വിവിധ ഭാഷകളിലെ സൂപ്പർതാരങ്ങൾ അടക്കം പ്രശംസിച്ച…

കേരളത്തില്‍ മികച്ച ബോക്സ് ഓഫീസ് കളക്ഷനുമായി ‘കാന്താര’

യഷ് നായകനായി അഭിനയിച്ച പ്രശാന്ത് നീൽ സംവിധാനം ചെയ്ത ‘കെജിഎഫ്’ എന്ന പീരിയഡ് ആക്ഷൻ ചിത്രം കർണാടകയ്ക്ക് പുറത്ത് കന്നഡ സിനിമയിലെ ഏറ്റവും വിജയകരമായ ചിത്രങ്ങളിലൊന്നായിരുന്നു. അതുവരെ ഒരു കന്നഡ സിനിമയും കണ്ടിട്ടില്ലാത്ത വലിയൊരു വിഭാഗം പ്രേക്ഷകർ ഒന്നിലധികം തവണ ഈ…