മരിച്ച യുവാവ് ജീവിച്ചിരിപ്പുണ്ട് എന്ന് തെറ്റിദ്ധരിച്ചത് 18 മാസം;കാരണം കേടായ ഓക്സിമീറ്റർ
കാൺപൂർ: കേടായ ഒരു ഓക്സിമീറ്റർ കാരണം യുവാവിന്റെ മൃതദേഹം സംസ്കരിക്കാതെ വീട്ടിൽ സൂക്ഷിച്ചത് 18 മാസം. ഒരു ആദായനികുതി ജീവനക്കാരന്‍റെ മൃതദേഹമാണ് 18 മാസത്തോളം സംസ്കരിക്കാതെ വീട്ടിൽ സൂക്ഷിച്ചത്. കാണ്‍പൂരിലാണ് സംഭവം. വീട്ടിൽ ഉണ്ടായിരുന്നത് ഒരു കേടായ ഓക്സിമീറ്റർ ആയിരുന്നു. അതുവെച്ചാണ് രാം…