‘ചന്ദ്രമുഖി 2’ ഒരുങ്ങുന്നു; രാഘവ ലോറൻസിനൊപ്പം കങ്കണയും
17 വർഷത്തെ ഇടവേളയ്ക്ക് ശേഷം രജനീകാന്തിനെ നായകനാക്കി 2005-ൽ പുറത്തിറങ്ങിയ ചന്ദ്രമുഖിയുടെ രണ്ടാം ഭാഗമൊരുങ്ങുന്നു. മലയാളത്തിലെ നിത്യഹരിത ഹിറ്റായ മണിച്ചിത്രത്താഴിന്റെ തമിഴ് റീമേക്കായിരുന്നു ചന്ദ്രമുഖി. ചന്ദ്രമുഖി 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ രജനീകാന്ത് പ്രധാന വേഷത്തിൽ എത്തുന്നില്ല. പകരം രാഘവ ലോറൻസ്…