‘സർക്കാരിനെ അപകീർത്തിപ്പെടുത്താൻ കോൺഗ്രസും ബിജെപിയും ഓവർടൈം പ്രവർത്തിക്കുന്നു’
ഇടത് സർക്കാരിനെ അപകീർത്തിപ്പെടുത്താൻ കോൺഗ്രസും ബി.ജെ.പിയും ഓവർടൈം പ്രവർത്തിക്കുകയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ആരെയും ഉപയോഗിച്ച് അപകീർത്തിപ്പെടുത്താനാണ് ശ്രമമെന്നും ഇത് ജനങ്ങളുടെ സഹായത്തോടെ നേരിടുമെന്നും കാനം പറഞ്ഞു. സർക്കാരിന് നാണക്കേടുണ്ടാക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. ഇതിൻറെ ഭാഗമാണ്…