Tag: K Surendran

തൊഴിലില്ലായ്മക്കെതിരെ സമരം ചെയ്യുന്നവർ അഗ്നിപഥിനെ എതിര്‍ക്കുന്നു: കെ. സുരേന്ദ്രന്‍

കോഴിക്കോട്: സൈന്യത്തെ കൂടുതൽ യുവത്വമുള്ളതാക്കാനുള്ള മോദി സർക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ, തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ചിലർ ശ്രമിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇന്ത്യൻ സൈന്യത്തെ യുവത്വവൽക്കരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. തൊഴിലില്ലായ്മയ്ക്കെതിരെ സമരം ചെയ്യുന്ന സംഘടനകൾ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമ്പോൾ…

ഷാജ് കിരണിന്റെ ശബ്‌ദ രേഖയിലെ ആരോപണം ഗൗരവമുള്ളത്; കെ സുരേന്ദ്രൻ

തിരുവനന്തപുരം : ഷാജ് കിരണിന്റെ ശബ്ദരേഖയിൽ ഗൗരവകരമായ ആരോപണങ്ങളുണ്ടെന്ന്, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇയാൾ പറഞ്ഞത് അപകീർത്തികരമാണെങ്കിൽ ഉടൻ കേസെടുക്കണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിൽ ബിജെപിക്ക് പങ്കില്ല. ഗൂഡാലോചന നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം,…

‘ഈ മുഖ്യമന്ത്രി അധികാരത്തിലിരിക്കുന്നിടത്തോളം കേസ് തെളിയിക്കപ്പെടില്ല’

കൊയിലാണ്ടി: സ്വപ്ന സുരേഷ് കോടതിയിൽ രഹസ്യമൊഴി രേഖപ്പെടുത്തിയതിന് പിന്നാലെ സ്വർണക്കടത്ത് കേസ് അന്വേഷണം അവസാനിപ്പിക്കാനാണ് സർക്കാർ നീക്കമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേസിലെ മുഖ്യപ്രതിയായ സരിത്തിനെ പാലക്കാട്ടെ ഫ്ളാറ്റിൽ നിന്ന് തട്ടിക്കൊണ്ടുപോയത് ഇതിന്റെ തുടർച്ചയാണ്. സ്വപ്നയ്ക്ക് സുരക്ഷ നൽകാൻ…

‘മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങള്‍ രാജ്യത്തിന് നാണക്കേട്; കെ സുരേന്ദ്രൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട ആരോപണങ്ങൾ രാജ്യത്തിന് തന്നെ നാണക്കേടാണെന്ന് ബിജെപി. ഗൂഢാലോചനക്കാരെ കുറ്റം പറഞ്ഞ് ഇനി രക്ഷപ്പെടാനാകില്ലെന്ന് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പറഞ്ഞു. സത്യം തുറന്ന് പറയാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും അന്വേഷണം നേരിടണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. വിദേശത്ത്…

മഞ്ചേശ്വരം കോഴക്കേസ്; കെ.സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ് കൂടി ചുമത്തി

കാസര്‍കോട്: മഞ്ചേശ്വരം കോഴക്കേസിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്. പട്ടികജാതി-പട്ടിക വര്‍ഗം അതിക്രമം തടയല്‍ വകുപ്പുകള്‍ സുരേന്ദ്രനെതിരെ ചുമത്തിയത്. കൈക്കൂലി കേസിൽ ക്രൈംബ്രാഞ്ച് സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിൽ ജാമ്യമില്ലാ വകുപ്പും ചേർത്തിട്ടുണ്ടെന്ന് വ്യക്തമാണ്. മഞ്ചേശ്വരത്തെ…

‘സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം ക്വാറി ഉടമകളെ സഹായിക്കുക’

കോഴിക്കോട്: പരിസ്ഥിതി ലോല മേഖല പ്രശ്നത്തിൽ സംസ്ഥാന സർക്കാരിന്റെ ഇടപെടൽ ശരിയല്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വിട്ടുവീഴ്ചാ സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിച്ചത്. പാരിസ്ഥിതിക പ്രശ്നങ്ങളിൽ സംസ്ഥാന സർക്കാരിന് നയമില്ല. കർഷകരെയല്ല ക്വാറി ഉടമകളെ സഹായിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. പിണറായി…