ജഡ്ജിമാര്‍ ജാമ്യം നല്‍കാന്‍ മടിക്കുന്നത് ഭയം മൂലം; ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്
ന്യൂഡല്‍ഹി: കീഴ്ക്കോടതികളിലെ ജഡ്ജിമാർ ഭയം കൊണ്ടാണ് ജാമ്യം അനുവദിക്കാൻ മടിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു. ബാർ കൗൺസിൽ സംഘടിപ്പിച്ച അനുമോദനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “കീഴ്‌കോടതികള്‍ ജാമ്യം നല്‍കാന്‍ മടിക്കുന്നതിനാല്‍ മേല്‍ക്കോടതികളില്‍ ജാമ്യാപേക്ഷകള്‍ കുന്നുകൂടുകയാണ്. അത് അവര്‍ കുറ്റകൃത്യം മനസിലാക്കാത്തതുകൊണ്ടല്ല.…