Tag: Internet 

കെ ഫോൺ; സൗജന്യ ഇന്റർനെറ്റ് നൽകുന്നതിനുള്ള 14,000 കുടുംബങ്ങളെ ഉടൻ തെരഞ്ഞെടുക്കും

തിരുവനന്തപുരം: കെ ഫോൺ പദ്ധതിയിലൂടെ സൗജന്യ ഇന്റർനെറ്റ് കണക്ഷൻ നൽകുന്നതിനുള്ള ബിപിഎൽ കുടുംബങ്ങളെ തെരഞ്ഞെടുക്കാനുള്ള മാർഗനിർദേശം തയ്യാറായതായി മന്ത്രി എം ബി രാജേഷ് അറിയിച്ചു. ഓരോ നിയമസഭാ മണ്ഡലത്തിലും നൂറു വീതം ആകെ 14,000 കുടുംബങ്ങൾക്കാണ് ആദ്യഘട്ടത്തിൽ കണക്ഷൻ നൽകുക. സ്ഥലം…

റിക്രൂട്ട്‌മെന്റ് പരീക്ഷ നടത്താന്‍ 2 മണിക്കൂര്‍ ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി അസം സർക്കാർ

ഗുവാഹത്തി: റിക്രൂട്ട്മെന്‍റ് പരീക്ഷ നടത്താൻ അസം സർക്കാർ സംസ്ഥാനത്തെ 24 ജില്ലകളിൽ മൊബൈൽ ഇന്‍റർനെറ്റ് സേവനങ്ങൾ നിർത്തിവെച്ചു. ഏറ്റവും സുതാര്യമായ രീതിയിൽ പരീക്ഷകൾ നടത്താനാണ് ഇന്‍റർനെറ്റ് നിരോധിച്ചത്. രണ്ട് മണിക്കൂറോളം ആർക്കും ഇന്‍റർനെറ്റ് ലഭ്യമല്ലായിരുന്നു. സർക്കാർ വകുപ്പുകളിലേക്കുള്ള റിക്രൂട്ട്മെന്‍റ് പരീക്ഷകൾക്കിടെ, ആഭ്യന്തര…

ഏറ്റവും കുറഞ്ഞ നിരക്കിൽ മൊബൈൽ ഡാറ്റ നൽകുന്ന രാജ്യങ്ങളിൽ ഇന്ത്യ മുന്നിൽ

ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ മൊബൈൽ ഡാറ്റാ പ്ലാനുകൾ വാഗ്ദാനം ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ വീണ്ടും മുൻ നിരയിൽ. ഈ വർഷം ആഗോളതലത്തിൽ അഞ്ചാമത്തെ സ്ഥാനമാണ് ഇന്ത്യക്ക്. 233 രാജ്യങ്ങളിലെ 1 ജിബി മൊബൈൽ ഡാറ്റയ്ക്ക് ഈടാക്കുന്ന ചാർജ്ജ് പഠനവിധേയമാക്കിയ…