Tag: Interesting

അതിമനോഹരിയായ ഇളം നീല നദി; മറ്റെവിടെയുമല്ല, ഇന്ത്യയിൽ

ഉത്തരാഖണ്ഡിലെ ഒരു നദിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ദേവപ്രയാഗില്‍ ഭാഗീരഥി നദിയുമായി അളകനന്ദ നദിയുടെ സംഗമത്തിന് തൊട്ടുമുമ്പുള്ള മനോഹര ചിത്രമാണ് ശ്രദ്ധ നേടുന്നത്. മലയിടുക്കുകളിലൂടെ ഇളം നീല നിറത്തിലുള്ള ജലപ്രവാഹത്തിന്റെ ചിത്രം ഡ്രോൺ ഉപയോഗിച്ചാണ് പകർത്തിയത്. ‘പിക്ക് ഓഫ് ദി…

ഇനി തുർക്കി ഇല്ല; രാജ്യത്തിന്റെ പേര് ‘തുർകിയെ’

തുർക്കി വിദേശകാര്യമന്ത്രി ഐക്യരാഷ്ട്രസഭയ്ക്ക് രാജ്യത്തിന്റെ പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി കത്തയച്ചതായി റിപ്പോർട്ട്. രാജ്യത്തെ പുനർനാമകരണം ചെയ്യാനും നിലവിലെ പേരുമായി ബന്ധപ്പെട്ട ചില നെഗറ്റീവ് അർത്ഥങ്ങൾ ഉള്ളതായും കാട്ടിയാണ് നീക്കം.”തുർകിയെ” എന്നായിരിക്കും പുതിയ പേര്.

ലോകത്തിലെ ഏറ്റവും വലിയ സസ്യം; 112 മൈൽ നീളമുള്ള സീ ഗ്രാസ്

വെസ്റ്റേൺ ഓസ്ട്രേലിയ യൂണിവേഴ്സിറ്റി, ഫ്ലിൻഡേഴ്സ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകരുടെ ഒരു സംഘം ഭൂമിയിലെ ഏറ്റവും വലിയ സസ്യത്തെ കണ്ടെത്തി. പടിഞ്ഞാറൻ ഓസ്ട്രേലിയയുടെ തീരത്ത് ‘സീ ഗ്രാസ്’എന്ന പേരിലാണ് ഇവ അറിയപ്പെടുന്നത്.

ലോകത്തെ ഏറ്റവും വലിയ കെട്ടിടം നിര്‍മിക്കാന്‍ സൗദി ഒരുങ്ങുന്നു

റിയാദ്: ലോകത്തിലെ ഏറ്റവും വലിയ കെട്ടിടം നിർമ്മിക്കാൻ ഒരുങ്ങുകയാണ് സൗദി അറേബ്യ. രാജ്യത്തെ ജനസാന്ദ്രത കുറഞ്ഞ പ്രദേശത്ത് അംബരചുംബി ഇരട്ട ഗോപുരം നിർമ്മിക്കാൻ സൗദി അറേബ്യ പദ്ധതിയിടുന്നതായാണ് റിപ്പോർട്ടുകൾ. ചെങ്കടൽ തീരത്ത് സൗദി അറേബ്യ നിർമ്മിക്കുന്ന 500 ബില്യൺ ഡോളറിന്റെ നിയോം…

എല്ലാം മഞ്ഞുകട്ട കൊണ്ട്; ഇന്ത്യയിലെ ആദ്യ “ഇഗ്ലൂ കഫെ”

യാത്രാപ്രേമികളുടെ പ്രിയപ്പെട്ട സ്ഥലമാണ് കശ്മീർ. മഞ്ഞ്, തണുപ്പ്, പ്രകൃതി, പർവതങ്ങൾ എന്നിവയാണ് സഞ്ചാരികളെ കശ്മീരിലേക്ക് ആകർഷിക്കുന്ന ഘടകങ്ങൾ. എന്നാൽ കശ്മീർ യാത്രയ്ക്ക് ഇനിമുതൽ ഒരു കാരണം കൂടിയുണ്ട്. ഇഗ്ലൂ കഫേ! ഇന്ത്യയിലെ ആദ്യത്തെ ഇഗ്ലൂ കഫേ സ്ഥിതി ചെയ്യുന്നത് കശ്മീരിലാണ്. കശ്മീരിലെ…

ചൈനയുടെ ഇന്റലിജൻസ് പ്രതിരോധം ഹൈപ്പർസോണിക് മിസൈലുകളുടെ ഗതി പ്രവചിക്കും

ചൈനയിലെ എയർഫോഴ്സ് ഏർലി വാണിംഗ് അക്കാദമിയിലെ ഗവേഷകർ ഹൈപ്പർസോണിക് മിസൈലുകളുടെ ഗതി പ്രവചിക്കാൻ കഴിയുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വികസിപ്പിച്ചു.സൗത്ത് ചൈന മോണിംഗ് പോസ്റ്റാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഒരു ഹൈപ്പർസോണിക് മിസൈലിന് ശബ്ദത്തെക്കാൾ വേഗതയിൽ സഞ്ചരിക്കാൻ കഴിയും.

കേരള ബ്ലാസ്റ്റേഴ്സിന്റെ വനിതാ ടീം; രാജാ റിസുവാൻ വനിതാ ടീം ഡയറക്ടർ

കേരള ബ്ലാസ്റ്റേഴ്സ് ഉടൻ തന്നെ വനിതാ ടീം ആരംഭിക്കുമെന്ന് വ്യക്തമാകുന്നു. രാജാ റിസുവാനെ പുതിയ വനിതാ അക്കാദമി ടീമിന്റെ ഡയറക്ടറായി കേരള ബ്ലാസ്റ്റേഴ്സ് നിയമിച്ചു. കോഴിക്കോട് സ്വദേശിയായ ഇവർ മുൻ ഗോകുലം കേരള ഫസ്റ്റ് ടീം മാനേജരായിരുന്നു. അവിടെ നിന്ന് കേരള…

ഖത്തറില്‍ കടലില്‍ പൊങ്ങിക്കിടക്കുന്ന സൂപ്പര്‍മാര്‍ക്കറ്റ്

ദോഹ: ഖത്തറിൽ വേനൽക്കാലം ക്രമേണ ആരംഭിക്കുമ്പോൾ കടലിലെയും ചുറ്റുമുള്ള ബീച്ചുകളിലെയും ജനങ്ങളുടെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സഫ്ലിയ ദ്വീപിനു സമീപമുള്ള ഫ്ലോട്ടിംഗ് മാർക്കറ്റ് വീണ്ടും തുറക്കുമെന്ന് ഹൈപ്പർമാർക്കറ്റ് ശൃംഖലയായ അൽ മീര പറഞ്ഞു. 2021 ൽ ആദ്യമായി തുറന്ന ഫ്ലോട്ടിംഗ് സൂപ്പർമാർക്കറ്റ്…

ഗര്‍ഭിണി ആയിരിക്കെ വീണ്ടും ഗര്‍ഭം; യുവതി ഇരട്ടകള്‍ക്ക് ജന്മം നല്‍കി

പല വിധത്തിലുള്ള ഗർഭധാരണ സങ്കീർ ണതകൾ ഉണ്ടാകാം. മിക്ക ആളുകളും ഇത്തരം പ്രശ്നങ്ങളെക്കുറിച്ച് ബോധവാൻമാരായിരിക്കാം. എന്നാൽ ഗർഭകാലത്ത് അപൂർവമായി സംഭവിക്കുന്ന ഒരു പ്രതിഭാസമാണ് ഗ ർഭിണിയായിരിക്കുമ്പോൾ വീണ്ടും ഗർഭിണിയാകുന്ന അവസ്ഥ. ഒരുപക്ഷേ അത്തരമൊരു സംഭവത്തെക്കുറിച്ച് നിങ്ങൾ മുമ്പൊരിക്കലും കേട്ടിട്ടില്ലായിരിക്കാം. അതുകൊണ്ടാണ് ഇത്…

അധ്യയനം ആഘോഷമാക്കാം ; കൊച്ചി മെട്രോയിൽ നാളെ സൗജന്യ യാത്ര

കൊച്ചി: കൊച്ചി മെട്രോ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പഠനം ആഘോഷിക്കാൻ സൗജന്യ യാത്ര പ്രഖ്യാപിച്ചു. അധ്യയന വർഷം ആരംഭിക്കുന്ന പശ്ചാത്തലത്തിൽ ജൂൺ 1 ബുധനാഴ്ച കൊച്ചി മെട്രോയിൽ രാവിലെ 7 മുതൽ രാത്രി 9 വരെയും ഉച്ചയ്ക്ക് 12.30 മുതൽ 3.30 വരെയും…