Tag: India news

ആഗോള നന്മ ഉൾകൊണ്ട് പ്രവർത്തിക്കും; ഇന്ത്യ ഇന്ന് മുതൽ ജി 20 പ്രസിഡന്‍റ് സ്ഥാനത്ത്

ന്യൂ ഡൽഹി: ഇന്ന് മുതൽ ജി20യുടെ അധ്യക്ഷ സ്ഥാനത്ത് ഇന്ത്യ ഔദ്യോഗികമായി ചുമതലയേൽക്കും. ഒരു വർഷത്തേക്കാണ് മോദി പ്രസിഡന്‍റായി ചുമതലയേൽക്കുന്നത്. ജി 20 പ്രസിഡന്‍റ് സ്ഥാനം ഏറ്റടുക്കുന്ന ഇന്ത്യ ആഗോള നൻമ ഉള്‍ക്കൊണ്ടുള്ള അജണ്ടയെ അടിസ്ഥാനമാക്കി പ്രവര്‍ത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി…

ഈ പോരാട്ടം നിര്‍ത്തില്ല, രാജ്യത്തെ വിലക്കയറ്റവും വിദ്വേഷവും ഒരുമിച്ച് നേരിടാം: രാഹുല്‍ ഗാന്ധി

ബാംഗ്ലൂർ: രാജ്യത്തെ സാധാരണക്കാരുടെ ശബ്ദമുയർത്താനാണ് ഭാരത് ജോഡോ യാത്രയുമായി താൻ എത്തിയതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഈ യാത്രയിൽ തളരില്ലെന്നും ജനങ്ങൾ തനിക്കൊപ്പം ഉണ്ടെങ്കിൽ ഇന്ത്യയെ ഒന്നിപ്പിക്കാമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഭാരത് ജോഡോ യാത്ര കർണാടകയിൽ പ്രവേശിച്ചപ്പോൾ സോഷ്യൽ…

അസാം വെള്ളപ്പൊക്കം; മരണം 200നോട് അടുക്കുന്നു

ഡൽഹി: കനത്ത മഴയെ തുടർന്ന് അസമിൽ വെള്ളക്കെട്ട് രൂക്ഷമാവുകയാണ്. പല ജില്ലകളിലും തുടരുന്ന വെള്ളക്കെട്ട് ആറ് ലക്ഷത്തിലധികം പേരെ ബാധിച്ചു. അസം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ശനിയാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം ആറ് ലക്ഷത്തിലധികം പേരെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്. പ്രളയത്തിൽ…

ശ്വാസകോശത്തിൽ അണുബാധ കണ്ടെത്തി; സോണിയ ഗാന്ധി നിരീക്ഷണത്തിൽ

ഡൽഹി: കോവിഡ്-19 ബാധിച്ചതിനെ തുടർന്ന് ശാരീരിക അസ്വസ്ഥതകൾ നേരിട്ട കോൺഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധിക്ക് ശ്വാസകോശത്തിൽ അണുബാധ സ്ഥിരീകരിച്ചു. മൂക്കിൽ നിന്ന് രക്തസ്രാവമുണ്ടെന്നും ശ്വാസനാളത്തിൽ അണുബാധ കണ്ടെത്തിയെന്നും പാർട്ടി പ്രസ്താവനയിൽ പറഞ്ഞു. സോണിയ ഗാന്ധി ഇപ്പോൾ നിരീക്ഷണത്തിലാണ്.

നൂറാം ജന്മദിനം; ഗാന്ധിനഗറിലെ റോഡിന് പ്രധാനമന്ത്രിയുടെ അമ്മയുടെ പേര്

ഗാന്ധിനഗർ: ഗുജറാത്ത് തലസ്ഥാനമായ ഗാന്ധിനഗറിലെ ഒരു റോഡിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയുടെ പേര് നൽകുന്നു. മോദിയുടെ അമ്മ ഹീരാബെന്നിന്റെ നൂറാം ജന്മദിനത്തിന്റെ ഭാഗമായാണ് ഗാന്ധിനഗർ കോർപ്പറേഷന്റെ ഈ തീരുമാനം. ഈ മാസം 18 ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയ്ക്ക്…

ഇറ്റാലിയന്‍ വിഭവത്തിന് രാഹുല്‍ ഗാന്ധിയുടെ പേര്

ലക്‌നൗ: യുപിയിലെ റെസ്റ്റോറന്റിൽ ഇറ്റാലിയൻ വിഭവത്തിന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പേരിട്ടതിൽ പ്രതിഷേധം. ഇറ്റാവയിലെ ഒരു റെസ്റ്റോറന്റി ൽ രാഹുൽ ഗാന്ധിയുടെ പേരിലാണ് ഈ ഇറ്റാലിയൻ വിഭവം അറിയപ്പെടുന്നത്. സംഭവത്തെ തുടർന്ന് കോൺഗ്രസ്‌ പ്രതിഷേധവുമായി രംഗത്തെത്തി. നഗരത്തിലെ സിവിൽ ലൈൻസ്…

സിദ്ദു മൂസെവാലയുടെ കൊലപാതകം; ആറ് പ്രതികളെ തിരിച്ചറിഞ്ഞു

ഡൽഹി: പഞ്ചാബി ഗായകനും കോൺഗ്രസ്‌ നേതാവുമായ സിദ്ദു മൂസെവാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആറ് പേരെ തിരിച്ചറിഞ്ഞു. ഡൽഹി പൊലീസാണ് ഇക്കാര്യം വ്യക്തമാക്കിയത്. രണ്ട് പ്രതികൾ നടത്തിയ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും പൊലീസിന് വിവരം ലഭിച്ചു. കൊലപാതകം ആസൂത്രിതവും ക്രൂരവുമാണെന്ന് സ്പെഷ്യൽ സെല്ലിലെ സ്പെഷ്യൽ…

വർഗീയ സംഘർഷം; ജമ്മുവിലെ ഭാദേർവ ടൗണിൽ കർഫ്യൂ പ്രഖ്യാപിച്ചു

ഡൽഹി: വർഗീയ സംഘർഷത്തെ തുടർന്ന് ജമ്മു കശ്മീരിലെ ദോഡ ജില്ലയിലെ ഭാദേർവ പട്ടണത്തിൽ കർഫ്യൂ ഏർപ്പെടുത്തി. സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്ത് പ്രദേശത്ത് കൂടുതൽ സൈനികരെ വിന്യസിച്ചിട്ടുണ്ട്. സാമുദായിക സംഘർഷം സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ തുടർന്നാണ് കർഫ്യൂ ഏർപ്പെടുത്തിയത്. ഭാദേർവ പട്ടണത്തിലെ സ്ഥിതിഗതികൾ പൊലീസ്…