Tag: Health Insurance 

മെഡിസെപ്; ആശുപത്രികളെപ്പറ്റി പരാതിപ്രവാഹം

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി ജൂലൈ ഒന്നിന് ആരംഭിച്ച മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പ് പരാതികളിൽ നിറയുകയാണ്. കരാറിൽ അംഗീകരിച്ച ചികിത്സയ്ക്ക് പോലും ഇൻഷുറൻസ് പരിരക്ഷ നൽകാൻ സ്വകാര്യ ആശുപത്രി അധികൃതർ തയ്യാറാകുന്നില്ലെന്നാണ് പരാതി. പദ്ധതിയുടെ ഭാഗമായ ആശുപത്രികൾ പോലും പിൻവാങ്ങൾ…

മെഡിസെപ് ഇൻഷുറൻസ്: ആശുപത്രികളുടെ പട്ടിക തയ്യാറായി

തിരുവനന്തപുരം: മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലെ ആശുപത്രികളുടെ പട്ടിക പുറത്തുവിട്ടു. 200 ലധികം ആശുപത്രികളെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ ആശുപത്രികളെ ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഡിജിറ്റൽ ഇൻഷുറൻസ് കാർഡുകൾ ഇന്ന് മുതൽ മെഡിസെപ്പിൻറെ പോർട്ടലിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.

വാടക ഗർഭം ധരിക്കുന്നവർക്ക് മൂന്ന് വർഷത്തെ ഇൻഷുറൻസ്

ന്യൂഡൽഹി: വാടക ഗർഭധാരണത്തിന് തയ്യാറുള്ള ഒരു സ്ത്രീക്ക് 36 മാസത്തെ ഇൻഷുറൻസ് പരിരക്ഷ നൽകണമെന്നാണ് നിർദേശം. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ വാടകഗർഭപാത്ര (വാടകഗർഭധാരണം) ചട്ടങ്ങളിലാണ് ഇക്കാര്യം പറയുന്നത്. ഗർഭകാലത്തോ പ്രസവശേഷമോ ഉണ്ടായേക്കാവുന്ന എല്ലാ സങ്കീർണതകളും കണക്കിലെടുക്കുന്ന ഒരു അംഗീകൃത കമ്പനിയുടെ…