Tag: Hate speech

ട്വിറ്ററിലെ മുസ്‌ലിം വിദ്വേഷ പ്രചരണത്തിൽ പകുതിയിലധികവും ഇന്ത്യയില്‍ നിന്ന്

ലോകമെമ്പാടും മുസ്ലീങ്ങൾക്കെതിരെ ട്വിറ്ററിൽ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങളിൽ പകുതിയിലേറെയും ഇന്ത്യയിൽ നിന്നാണെന്ന് റിപ്പോർട്ട്. ഓസ്ട്രേലിയയിലെ വിക്ടോറിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസ്ലാമിക് കൗൺസിൽ ഓഫ് വിക്ടോറിയയാണ് പഠനം നടത്തിയത്. മുസ്ലിം വിരുദ്ധ വിദ്വേഷ ഉള്ളടക്കമുള്ള ട്വീറ്റുകളിൽ 86 ശതമാനവും ഇന്ത്യ, അമേരിക്ക, യു.കെ…

എസ്എഫ്ഐ ഗുണ്ടാപടയ്ക്ക് ധീരജിന്റെ അവസ്ഥയുണ്ടാകല്ലേയെന്ന് സി.പി മാത്യു

മുരിക്കാശ്ശേരി: വയനാട്ടിൽ രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസ് അടിച്ച് പൊളിക്കാൻ തീരുമാനിച്ച എസ്.എഫ്.ഐ ഗുണ്ടകൾക്ക് ധീരജിന്റെ അവസ്ഥ ഉണ്ടാകല്ലേയെന്ന് സി.പി മാത്യുവിന്റെ പ്രസംഗം. ഇടുക്കി എഞ്ചിനീയറിംഗ് കോളേജിൽ കെ.എസ്.യു യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കുത്തേറ്റ് മരിച്ച ധീരജിന്റെ കൊലപാതകത്തെ പരാമർശിച്ചായിരുന്നു പ്രസംഗം.…

പ്രവാചക നിന്ദാ പരാമര്‍ശത്തില്‍ പ്രതികരണവുമായി യു എൻ

ന്യൂയോര്‍ക്ക്: മതപരമായ വിവേചനത്തിന്റെയും വിദ്വേഷത്തിന്റെയും പേരിൽ ഇന്ത്യയിൽ നടക്കുന്ന എല്ലാ അക്രമങ്ങളും അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭ. പ്രവാചകനെതിരായ ബിജെപി വക്താവ് നൂപുർ ശർമ്മയുടെ മതനിന്ദാപരമായ പരാമർശത്തെ തുടർന്ന് നടന്ന അക്രമസംഭവങ്ങളുടെയും സംഘർഷങ്ങളുടെയും പശ്ചാത്തലത്തിലാണ് ഐക്യരാഷ്ട്രസഭയുടെ പ്രതികരണം. സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ വക്താവ്…

വിദ്വേഷ പ്രചാരണം; നൂപുർ ശര്‍മയ്ക്കും നവീൻ ജിൻഡാലിനും എതിരെ കേസെടുത്തു

ന്യൂഡൽഹി: വിദ്വേഷ പ്രസംഗം നടത്തിയതിന് ബിജെപി നേതാക്കളായ നൂപുർ ശർമ, നവീൻ കുമാർ ജിൻഡാൽ എന്നിവർക്കെതിരെ ഡൽഹി പോലീസ് കേസെടുത്തു. ഇരുവരെയും ബിജെപി നേതൃത്വം സസ്പെൻഡ് ചെയ്തിരുന്നു. ക്രമസമാധാനം തകർക്കുന്ന തരത്തിൽ വിദ്വേഷ സന്ദേശങ്ങൾ പ്രചരിപ്പിച്ചതിനാണ് നടപടി. സ്പെഷ്യൽ സെല്ലിലെ ഇൻറലിജൻസ്…

പ്രവാചകനെതിരായ പരാമര്‍ശത്തില്‍ അനുനയ നീക്കവുമായി കേന്ദ്രം

പ്രവാചകൻ മുഹമ്മദ് നബിയ്ക്കെതിരായ ബി.ജെ.പി നേതാവ് നൂപുർ ശർമയുടെ വിവാദ പരാമർശത്തിൽ അനുനയ നീക്കവുമായി കേന്ദ്ര സർക്കാർ. വിഷയത്തിൽ വിദേശകാര്യമന്ത്രി എസ് ജയശങ്കർ പ്രതിഷേധിക്കുന്ന രാജ്യങ്ങളുമായി ചർച്ച നടത്തും. ഇന്ത്യയുടെ നിലപാടിൽ വ്യക്തത വരുത്തുന്നതിൽ വിദേശകാര്യ മന്ത്രി നേരിട്ട് ഇടപെടുന്നുണ്ട്. വ്യക്തികൾ…

വിദ്വേഷ പ്രസംഗക്കേസ്; പി.സി ജോർജ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

വിദ്വേഷ പ്രസംഗക്കേസിൽ മുൻ എം.എൽ.എ പി.സി ജോർജ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും. രാവിലെ 11 മണിക്ക് ഫോർട്ട് എസി ഓഫീസിൽ ഹാജരാകാനാണ് പി സി ജോർജിന് നൽകിയിരിക്കുന്ന നിർദ്ദേശം. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് പി സി ജോർജ് അറിയിച്ചിട്ടുണ്ട്.…