Tag: Hajj 2022

പുണ്യം തേടി വിശ്വാസികൾ ; മിനായില്‍ കല്ലേറ് കര്‍മം ആരംഭിച്ചു

മിന: ഹാജിമാർ മിനായിൽ കല്ലേറ് കർമ്മം തുടങ്ങി. ജംറകളിലെ പിശാചിന്‍റെ ഏറ്റവും വലിയ പ്രതീകമായ ജംറത്തുൽ അഖാബയിലെ ഹാജിമാർ ആദ്യ ദിവസത്തെ കല്ലേറ് ചടങ്ങ് നടത്തിയത്. കഴിഞ്ഞ ദിവസം അറഫയിൽ നിന്ന് ലഭിച്ച ഹജ്ജിന്‍റെ പുണ്യവുമായി മുസ്ദിഫയിലെത്തിയ ശേഷം രാത്രി തങ്ങിയ…

അറഫാ സംഗമം നടന്നു; ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് സംഘത്തെ നയിക്കുന്നത് എ.പി അബ്ദുള്ളക്കുട്ടി

മക്ക: വിശുദ്ധ ഹജ്ജിന്‍റെ ഒരു പ്രധാന ചടങ്ങായ അറഫാ സംഗമം നടന്നു. ഇമാം അറഫ നമീറ പള്ളിയിൽ പ്രഭാഷണം നടത്തി. 10 ലക്ഷത്തിലധികം തീർഥാടകരാണ് ഈ വർഷം ഹജ്ജ് നിർവഹിക്കുക. ഇതിൽ 8.5 ലക്ഷം പേർ വിദേശികളും 1.5 ലക്ഷം പേർ…

ആഭ്യന്തര ഹജജ് പാക്കേജിന്റെ നിരക്ക് കുറച്ചു

ജിദ്ദ: ആഭ്യന്തര ഹജ്ജ് തീർത്ഥാടകരുടെ നിരക്കിൽ മാറ്റം വരുത്തി. സൗദി ഹജ്ജ്- ഉംറ മന്ത്രാലയമാണ് നിരക്ക് കുറച്ചുകൊണ്ട് ഭേദഗതി വരുത്തിയത്. ആഭ്യന്തര തീർത്ഥാടകർക്കായി മൂന്ന് പാക്കേജുകൾ ഉണ്ട്. ഈ പാക്കേജുകളുടെയെല്ലാം വിലയിൽ കുറവുണ്ടാകും. ആദ്യ പാക്കേജിന് മുമ്പ്‌ പ്രഖ്യാപിച്ച നിരക്കുകൾ ഇപ്പോൾ…