Tag: Gulf

റൺവേ തുറന്നു, ദുബായ് വിമാനത്താവളത്തിലെ സർവീസുകൾ പൂർണതോതിൽ

ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേ നവീകരണം വലിയ വിജയമായിരുന്നുവെന്നും, 2 റൺവേകളിലൂടെയുള്ള വ്യോമഗതാഗതം പൂർണ്ണതോതിൽ ആരംഭിച്ചതിനാൽ, അവധിക്കാല തിരക്ക് കൈകാര്യം ചെയ്യാൻ വിമാനത്താവളത്തിലെ സൗകര്യങ്ങൾ പര്യാപ്തമാണെന്നും അധികൃതർ പറഞ്ഞു. അമ്മാനിലേക്കും ജോർദാനിലേക്കുമുള്ള എമിറേറ്റ്സ് വിമാനങ്ങൾ നവീകരിച്ച റൺവേയ്ക്ക് മുകളിലൂടെ 22…

യു എ ഇയിലെ ഇന്ധനവില വീണ്ടും കൂടുന്നു

യുഎഇ: യുഎഇയിൽ 2022 ജൂലൈ മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. സൂപ്പർ 98 പെട്രോൾ ജൂലൈ 1 മുതൽ ലിറ്ററിന് 4.63 ദിർഹം ആയിരിക്കും, ജൂൺ മാസത്തിലെ 4.15 ദിർഹവുമായി താരതമ്യപ്പെടുത്തുമ്പോൾ ജൂലൈ മാസത്തിൽ വർദ്ധനവ് രേഖപ്പെടുത്തി. ജൂലൈയിൽ 95…

സൗദി സ്വകാര്യമേഖലയിൽ ബലിപെരുന്നാൾ അവധി ജൂലൈ 8 മുതൽ

റിയാദ്: സൗദി അറേബ്യയിൽ സ്വകാര്യ മേഖലയിൽ ബലിപെരുന്നാൾ അനുബന്ധിച്ച് അവധി പ്രഖ്യാപിച്ചു. ജൂലൈ 8 (ദുൽഹജ് 9 വെള്ളിയാഴ്ച അറഫാ ദിനം) മുതൽ ജൂലൈ 11 വരെ നാലു ദിവസത്തേക്കാണ് അവധി. ഇന്നലെ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ അറഫാ ദിനം ജൂലൈ…

മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് യുഎഇ ഗോൾഡൻ വീസയ്ക്ക് അപേക്ഷിക്കാം

അബുദാബി: പ്ലസ് ടു പരീക്ഷയിൽ മികവ് പുലർത്തിയ വിദ്യാർത്ഥികൾക്കും അവരുടെ കുടുംബങ്ങൾക്കും യുഎഇ ഗോൾഡൻ വിസയ്ക്ക് അർഹതയുണ്ടെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി അറിയിച്ചു. താൽപ്പര്യമുള്ളവർ അതോറിറ്റിയുടെ വെബ്സൈറ്റ് വഴി അപേക്ഷിക്കണം. 94.4% കുട്ടികളും വിജയിച്ച…

11 മാസം ഉന്തുവണ്ടി തള്ളി കാൽനട യാത്ര; ഒടുവിൽ ആദം മുഹമ്മദ് മക്കയിലെത്തി

മക്ക: 11 മാസം നീണ്ട യാത്രക്കൊടുവിൽ ആദം മുഹമ്മദ് മക്കയിലെത്തി. ബ്രിട്ടനിൽ നിന്ന് യാത്ര ആരംഭിച്ച ആദം 10 മാസവും 26 ദിവസവും കൊണ്ട് 9 രാജ്യങ്ങൾ സഞ്ചരിച്ചാണ് മക്കയിലെത്തി ഉംറ നിർവഹിച്ചത്. ഇറാഖി വംശജനായ ബ്രിട്ടീഷ് പൗരനാണ് അദ്ദേഹം. ഹജ്ജ്…

മലയാളികൾ തൊഴില്‍ത്തട്ടിപ്പിനിരയാകുന്നു; ജാഗ്രത പാലിക്കണമെന്ന് നോര്‍ക്ക റൂട്ട്‌സ്

തിരുവനന്തപുരം: വിദേശത്തുള്ള മലയാളികൾ തൊഴിൽ തട്ടിപ്പുകൾക്ക് ഇരയാവുന്നത് കൂടുന്നു. ഇത് ഒഴിവാക്കാൻ ശ്രദ്ധിക്കണമെന്ന് നോർക്ക റൂട്ട്സ് മുന്നറിയിപ്പ് നൽകി. വിദേശ യാത്രയ്ക്ക് മുൻപ് മുമ്പ് തൊഴിലുടമയുടെ വിവരങ്ങൾ കൃത്യമായി മനസിലാക്കണമെന്നും ഇ-മൈഗ്രേറ്റ് വെബ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള റിക്രൂട്ടിംഗ് ഏജൻസികൾ വഴി…

ഒമാനിലെ ആരോഗ്യ കേന്ദ്രങ്ങളിൽ മാസ്‌ക് നിർബന്ധമാക്കി ആരോഗ്യ മന്ത്രാലയം

മസ്‍കത്ത്: ഒമാനിലെ ആരോഗ്യ കേന്ദ്രങ്ങളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കി ആരോഗ്യ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. കൊവിഡ് വ്യാപനത്തിനുള്ള സാധ്യത കുറയ്ക്കുന്നതിന്റെ ഭാഗമായാണ് മന്ത്രാലയത്തിന്റെ നീക്കം. എല്ലാ ആരോഗ്യ പ്രവർത്തകരും രോഗികളും ആരോഗ്യ കേന്ദ്രങ്ങളിലെ സന്ദർശകരും നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് വിജ്ഞാപനത്തിൽ പറയുന്നു.…

സർക്കാർ ജീവനക്കാർക്ക് യുഎഇയിൽ ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു

ദുബായ്: ബലി പെരുന്നാൾ പ്രമാണിച്ച് യുഎഇയിലെ സർക്കാർ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ് പ്രഖ്യാപന പ്രകാരം ജൂലൈ 8 മുതൽ 11 വരെ നാല് ദിവസത്തെ അവധിയായിരിക്കും ഉണ്ടാവുക. സർക്കാർ ഓഫീസുകൾ ജൂലൈ 12ന്…

ഗാർഹിക തൊഴിൽനിയമത്തിൽ ഭേദഗതിയുമായി സൗദി

ജിദ്ദ: ഗാർഹിക തൊഴിൽ നിയമത്തിൽ പ്രധാന ഭേദഗതിയുമായി സൗദി അറേബ്യ. ഹൗസ് ഡ്രൈവർമാർ, മറ്റ് ഗാർഹിക തൊഴിലാളികൾ തുടങ്ങിയ ഗാർഹിക വിസയിലുള്ള തൊഴിലാളികൾക്ക് തൊഴിലുടമയുടെ അനുവാദമില്ലാതെ സ്പോൺസർഷിപ്പ് മാറ്റാൻ അനുവദിക്കുന്നതാണ് നിർണായക ഭേദഗതി. നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് ഈ ഇളവ് അനുവദിക്കുന്നത്. മാനവ…

ഗള്‍ഫ് രാജ്യങ്ങളില്‍ ബലിപെരുന്നാള്‍ 9ന്; കേരളത്തില്‍ സാധ്യത 10ന്

ജിദ്ദ: സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ ബലി പെരുന്നാള്‍ ജൂലൈ 9ന് ആകാൻ സാധ്യത. ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമായതോടെയാണ് അറഫാ ദിനം, ബലി പെരുന്നാള്‍ തുടങ്ങിയ പ്രധാന ഹജ്ജ് ചടങ്ങുകളുടെ തിയതികളില്‍ തീരുമാനമായത്. സൗദി അറേബ്യയില്‍ തുമൈറിലാണ് ഇന്നലെ മാസപ്പിറവി…