Tag: Guinness World Records

ഫ്ലോസി ഇനി ലോകത്തിലെ ഏറ്റവും പ്രായം ചെന്ന പൂച്ച; വയസ് 26

ബ്രിട്ടൻ: ബ്രിട്ടനിലെ ഫ്ലോസി ഇനി ലോകത്തിലെ ഏറ്റവും പ്രായം ചെന്ന പൂച്ച. തെക്കുകിഴക്കൻ ലണ്ടൻ നഗരമായ ഓർപിംഗ്ടണിലെ താമസക്കാരിയാണ് 26 കാരിയായ ഫ്ലോസി. ഗിന്നസ് വേൾഡ് റെക്കോർഡ്സ് പ്രകാരം ഏറ്റവും പ്രായം കൂടിയ പൂച്ച എന്ന പട്ടം ഫ്ലോസിക്ക് ലഭിച്ചു. ഒരു…

മണിക്കൂറില്‍ 23 തവണ ബംജീ ജംപ്; ലോക റെക്കോര്‍ഡുമായി 50കാരി

മിക്ക ആളുകളും 50 വയസ്സിന് ശേഷം ഒരു ചെറിയ കുഴിയിൽ ചാടാൻ പോലും ഭയപ്പെടുന്നു, പക്ഷേ ദക്ഷിണാഫ്രിക്കക്കാരിയായ ലിൻഡ പോര്‍ട്ട്ഗീറ്ററിന്റെ കാര്യം അങ്ങനെയല്ല. മണിക്കൂറിൽ 23 തവണ ബംജീ ജംപിങ് നടത്തി ലോകറെക്കോർഡ് തകർത്തിരിക്കുകയാണ് ലിൻഡ. ദക്ഷിണാഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ…

ഘടികാരങ്ങളുടെ സൂക്ഷിപ്പുകാരൻ; കോടമ്പാക്കത്തെ കെന്നഡിക്ക് ഗിന്നസ് റെക്കോർഡ്

ചെന്നൈയിൽ ക്ലോക്കുകളുടെ കലവറ സൃഷ്ടിച്ച റോബർട്ട് കെന്നഡിക്ക് ഗിന്നസ് റെക്കോർഡ്. ഈ മാസം 3ന് അദ്ദേഹം റെക്കോർഡ് ബുക്കിൽ ഇടം നേടി. ഗിന്നസ് വേൾഡ് റെക്കോർഡ്സ് കെന്നഡിയുടെ കൈവശമുള്ളത് അദ്ഭുത ശേഖരമാണെന്നും അദ്ദേഹം തന്‍റെ ജീവിത സമ്പാദ്യം അതിനായി ചെലവഴിച്ചുവെന്നും വിലയിരുത്തി.…

ന്യൂയോർക്കിൽ വിളവെടുത്ത ഭീമൻ മത്തങ്ങയുടെ ഭാരം 1158 കിലോ!

ന്യൂയോർക്ക്: മത്തങ്ങ കാണാത്തവർ അധികമുണ്ടാവില്ല. എന്നാൽ, നിങ്ങൾ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ മത്തങ്ങയുടെ ഭാരം എത്രയായിരിക്കും? ന്യൂയോർക്കിലെ അപ്സ്റ്റേറ്റിൽ നിന്ന് വിളവെടുത്ത ഈ മത്തങ്ങ കണ്ടാൽ, ആരുടെയും കണ്ണ് തള്ളും. അത്രക്കും വമ്പനാണിവൻ. വേണമെങ്കിൽ ഒരാൾക്ക് സുഖമായി കയറി…