Tag: GST

അരി ഉൾപ്പടെയുള്ളവയ്ക്ക് ജിഎസ്ടി വർധന? ആശയക്കുഴപ്പത്തില്‍ വ്യാപാരികള്‍

തിരുവനന്തപുരം: അരി ഉൾപ്പെടെയുള്ള ധാന്യവര്‍ഗങ്ങളുടെ വിൽപ്പനയ്ക്ക് ജിഎസ്ടി ഏർപ്പെടുത്താനുള്ള തീരുമാനം തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും. തൈര്, മോര് എന്നിവയ്ക്ക് നാളെ മുതൽ ജിഎസ്ടി ബാധകമായിരിക്കും. അതേസമയം, ഏതൊക്കെ ഭക്ഷ്യവസ്തുക്കൾക്കാണ് ഇത് ബാധകമാകുക എന്നതിനെക്കുറിച്ച് ആശങ്കയുണ്ട്. വ്യാപാരികൾ സംശയം ഉന്നയിച്ചതിനെ തുടർന്ന്…

പാൽ ഉൽപ്പന്നങ്ങളുടെ വില ഉയരും; നാളെ മുതല്‍ പ്രാബല്യത്തില്‍

തിരുവനന്തപുരം: കേരളത്തിൽ പാൽ ഉൽപ്പന്നങ്ങളുടെ വില ഉയരും. അടുത്ത ദിവസം മുതൽ പാൽ ഉൽപ്പന്നങ്ങളുടെ വില ഉയരുമെന്ന് മിൽമ ചെയർമാൻ പറഞ്ഞു. തൈര്, മോര്, ലസ്സി എന്നിവയുടെ വില 5 ശതമാനം ഉയരും. പുതുക്കിയ നിരക്കുകൾ നാളെ മുതൽ പ്രാബല്യത്തിൽ വരുമെന്നും…

കേന്ദ്രത്തിന്റെ ജി.എസ്.ടി നയത്തെ വിമർശിച്ച് രാഹുല്‍ ഗാന്ധി

ന്യൂദല്‍ഹി: കേന്ദ്ര സർക്കാരിന്‍റെ ജി.എസ്.ടി നയത്തെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സാധാരണക്കാർക്ക് അനിവാര്യമായ ആരോഗ്യ ഇൻഷുറൻസിന് കേന്ദ്രസർക്കാർ ചുമത്തുന്ന ജിഎസ്ടി 18 ശതമാനമാണ്. എന്നാൽ സാധാരണക്കാർക്ക് ആവശ്യമില്ലാത്ത വജ്രങ്ങൾക്ക് സർക്കാർ ചുമത്തുന്ന ജിഎസ്ടി 1.5 ശതമാനം മാത്രമാണെന്നും രാഹുൽ…

ജി.എസ്.ടി നഷ്ടപരിഹാര സെസ് 2026 മാര്‍ച്ചുവരെ നീട്ടി

ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) യ്ക്കൊപ്പം ചുമത്തിയ നഷ്ടപരിഹാര സെസ് 2026 മാർച്ച് വരെ നീട്ടി. ജൂണിൽ അവസാനിക്കാനിരിക്കെ തിടുക്കത്തിലാണ് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതോടെ സെസ് പിരിവ് നാല് വർഷത്തേക്ക് കൂടി തുടരും. കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷങ്ങളിൽ…

സ്വര്‍ണത്തിന് ഇ-വേ ബിൽ നിര്‍ബന്ധമാക്കിയേക്കും

ഇ-വേ ബിൽ സംസ്ഥാനങ്ങൾക്കുള്ളിൽ സ്വർണ്ണമോ വിലയേറിയ ലോഹങ്ങളോ കൊണ്ടുപോകുന്നതിന് നിർബന്ധമാക്കാൻ സാധ്യത. നികുതി വെട്ടിപ്പും കള്ളക്കടത്തും തടയാൻ ഇത് സഹായിക്കുമെന്നാണ് വിലയിരുത്തൽ. അടുത്തയാഴ്ച ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ ഇക്കാര്യം പരിഗണിച്ചേക്കുമെന്നാണ് വിവരം. ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ നേതൃത്വത്തിലുള്ള മന്ത്രിമാരുടെ സംഘം…