ഗ്രീന്‍ തമിഴ്നാട് മിഷന്: രണ്ടരക്കോടി വൃക്ഷ തൈകള്‍ നടും
ചെന്നൈ: ഗ്രീന്‍ തമിഴ്നാട് മിഷൻ പദ്ധതിയുടെ ഭാഗമായി ഈ വർഷം സംസ്ഥാനത്ത് 2.5 കോടി വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കും. തമിഴ്നാട് വനംവകുപ്പ് ശേഖരിക്കുന്ന തൈകൾ സംസ്ഥാനത്തുടനീളം വിവിധ ജില്ലകളിൽ നട്ടുപിടിപ്പിക്കും. പദ്ധതിയുടെ ഭാഗമായി തൈകളുടെ ശേഖരണം ഏപ്രിലിൽ ആരംഭിച്ചിരുന്നു. വനംവകുപ്പിൻറെ 28 നഴ്സറികളിലായി…