പദവിയുടെ മാന്യത ഗവർണർ കൈവിടുന്നു:മന്ത്രി കെ രാജൻ
തിരുവനന്തപുരം: പദവിയുടെ അന്തസ്സ് ഗവർണർ കൈവിടുന്നെന്ന് റവന്യൂ മന്ത്രി കെ രാജൻ. പദവിയിൽ ഇരുന്ന് മാന്യതയ്ക്ക് നിരക്കാത്ത പ്രയോഗങ്ങൾ നടത്തുന്നു. ഗവർണർ ഫെഡറൽ തത്വങ്ങളുടെ ലംഘനമാണ് നടത്തുന്നത്. ആർ.എസ്.എസിന്‍റെ രാഷ്ട്രീയമാണ് തന്റേതെന്ന് ഗവർണർ വിശദീകരിച്ചു. ഗവർണർ പദവിക്ക് നിരക്കാത്ത പ്രയോഗങ്ങൾ ഒഴിവാക്കണം.…