Tag: Government

പോരാട്ടത്തെ ആദരിച്ച് ടൈംസ് മാഗസിന്‍; ‘ഹീറോസ് ഓഫ് ദ ഇയര്‍’ ആയി ഇറാന്‍ സ്ത്രീകള്‍

2022 ലെ ടൈംസ് മാഗസിൻ ഇറാനിയൻ വനിതകളെ ‘ഹീറോസ് ഓഫ് ദി ഇയർ’ ആയി തിരഞ്ഞെടുത്തു. ഇറാനിലെ സ്ത്രീകളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടമാണ് അവർക്ക് ഈ അംഗീകാരം നേടിക്കൊടുത്തത്. അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിനായി അവർ പോരാടി. ഇറാൻ സർക്കാരും മത പൊലീസും നടത്തുന്ന…

സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ ചെയ്യുന്നതിനുള്ള വിലക്ക് നീട്ടി

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യം മരവിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് നീട്ടി. ലീവ് സറണ്ടർ ചെയ്ത് പണം കൈപ്പറ്റുന്നതിനുള്ള വിലക്ക് ഡിസംബർ 31 വരെ തുടരും. സംസ്ഥാനത്തിന്‍റെ നിലവിലെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്താണ് തീരുമാനമെന്ന് ധനവകുപ്പ് അറിയിച്ചു. കൊവിഡിനെ തുടർന്നുള്ള സാമ്പത്തിക…

വൃക്ക ഏറ്റുവാങ്ങാന്‍ പോലും ആരും വന്നില്ലെന്ന് ആംബുലന്‍സ് ജീവനക്കാരന്‍

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ വൃക്കരോഗം ബാധിച്ച രോഗി മരിച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. ആശുപത്രിയുടെ ഭാഗത്ത് നിന്ന് വലിയ വീഴ്ച്ചകളുണ്ടായെന്നാണ് വ്യക്തമാകുന്നത്. മെഡിക്കൽ കോളേജിൽ എത്തിയിട്ടും വൃക്ക സ്വീകരിക്കാൻ ആരും എത്തിയില്ലെന്ന് ആംബുലൻസ് ജീവനക്കാരൻ പറഞ്ഞു. ഇയാളാണ് പെട്ടിയുമായി ഓടിയത്. മാനുഷിക…

ശ്രീലങ്കയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം

കൊളംബോ: ശ്രീലങ്കൻ സർക്കാർ രാജ്യത്ത് വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു. പൊതുഗതാഗത സംവിധാനത്തിലെ തിരക്ക് കുറയ്ക്കാനുള്ള ശ്രമത്തിൻറെ ഭാഗമായാണ് ഈ നീക്കമെന്നാണ് സർക്കാർ പറയുന്നത്. രണ്ടാഴ്ചത്തേക്കാണ് വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചിരിക്കുന്നത്. എന്നിരുന്നാലും, അവശ്യ സേവനങ്ങളിലെ ജീവനക്കാർക്ക് ഓഫീസുകളിൽ എത്താൻ നിർദ്ദേശം…

മഷി ആക്രമണത്തിൽ പ്രതികരണവുമായി കർഷക സമര നേതാവ് രാകേഷ് ടിക്കായത്ത്

കർണാടകയിൽ തനിക്ക് നേരെയുണ്ടായ മഷി ആക്രമണത്തിൽ പ്രതികരണവുമായി കർഷക സമര നേതാവ് രാകേഷ് ടിക്കായത്ത്. അത് ആസൂത്രിതമായ ഗൂഡാലോചനയായിരുന്നുവെന്നും ഈ സർക്കാർ തന്നെ കൊല്ലാൻ ശ്രമിക്കുകയാണെന്ന് ഭാരതീയ കിസാൻ യൂണിയൻ (ബികെയു) ദേശീയ വക്താവ് രാകേഷ് ടിക്കായത്ത് ആരോപിച്ചു. മീററ്റ് ജില്ലയിലെ…