മുഖ്യമന്ത്രിയുടെയും മകളുടെയും വിദേശയാത്രകള്‍ ഇഡി അന്വേഷിക്കണമെന്ന് പി സി ജോര്‍ജ്
പൂഞ്ഞാർ: മുഖ്യമന്ത്രിയുടെ വിദേശയാത്രകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കണമെന്ന് പി സി ജോർജ്ജ്. മുഖ്യമന്ത്രി പോയ ശേഷമോ അതിനുമുമ്പോ മകളും ആ രാജ്യങ്ങളിലെത്തും. ഫാരിസ് അബൂബക്കറിന്റെ നേതൃത്വത്തിൽ വൻ സാമ്പത്തിക റാക്കറ്റ് ഉണ്ട്. മുഖ്യമന്ത്രിക്കും മകൾക്കും ഇതിൽ പങ്കുണ്ട്. ആരോപണങ്ങളെ പിന്താങ്ങാൻ എന്തെങ്കിലും…