കോടതി ജാമ്യം തള്ളിയത് 8 തവണ; ജയിൽ ചാടി പ്രതി
കോട്ടയം: കോട്ടയം സബ്ജയിലിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെപ്പറ്റി സൂചന ലഭിച്ചതായി ഡിവൈ.എസ്.പി പറഞ്ഞു. ജയിലിൽ നിന്ന് രക്ഷപ്പെട്ട ശേഷം പ്രതി സുഹൃത്തിന്‍റെ അടുത്തേക്ക് പോയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതികളുടെ ജാമ്യാപേക്ഷ എട്ട് തവണ കോടതി തള്ളിയിരുന്നു. ഹൈക്കോടതിയും ജാമ്യം നിഷേധിച്ചതോടെയാണ്…