ആര്‍ ശ്രീലേഖയുടെ വെളിപ്പെടുത്തലിന് പിന്നില്‍ ഗൂഢാലോചനയെന്ന് കെ കെ രമ
നടി ആക്രമിക്കപ്പെട്ട കേസ് അട്ടിമറിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ആർ ശ്രീലേഖയുടെ വെളിപ്പെടുത്തലെന്ന് കെ കെ രമ എം എൽ എ. വെളിപ്പെടുത്തലുകൾ പൊലീസ് അന്വേഷിക്കണമെന്നും ശ്രീലേഖയുടെ ഫോൺ പരിശോധിക്കണമെന്നും കെ കെ രമ ആവശ്യപ്പെട്ടു. മുൻ ഡി.ജി.പിയുടെ വെളിപ്പെടുത്തൽ വളരെ ഗൗരവമായി…