ഇക്കുറി ഓണം ബംപർ 25 കോടി; ശുപാർശ അംഗീകരിച്ച് സർക്കാർ
തിരുവനന്തപുരം: ഈ വർഷത്തെ ഓണം ബംപർ 25 കോടി രൂപയാണ്. ലോട്ടറി ഡയറക്ടറേറ്റിന്‍റെ ശുപാർശ അംഗീകരിച്ച് സംസ്ഥാന സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. ചരിത്രത്തിലാദ്യമായാണ് ലോട്ടറി വകുപ്പ് 12 കോടിക്ക് മുകളിലുള്ള സമ്മാനങ്ങൾ പരിഗണിക്കുന്നത്. സമ്മാനത്തുകയായ 25, 28, 50 കോടി രൂപയുടെ…