കോട്ടയത്ത് ചികിത്സയിൽ ഇരുന്ന, കെട്ടിടത്തിൽ നിന്ന് ചാടിയ വിദ്യാര്‍ഥിനി മരിച്ചു
കോട്ടയം: കോളേജ് കെട്ടിടത്തിൽ നിന്ന് ചാടിയ വിദ്യാര്‍ഥിനി ചികിത്സയിലിരിക്കെ മരിച്ചു. കോട്ടയം ബിസിഎം കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയായ ദേവിക (18) ആണ് വ്യാഴാഴ്ച രാവിലെ മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് പെൺകുട്ടി ബിസിഎം കോളേജിലെ കെട്ടിടത്തിൽ നിന്ന് ചാടിയത്. കോട്ടയം…