കര്‍ക്കടക മാസപൂജകള്‍ക്കായി ശബരിമല നട തുറന്നു
പത്തനംതിട്ട : കർക്കടക മാസപൂജകൾക്കായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ നേതൃത്വത്തിൽ മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരി നട തുറന്ന് ദീപം തെളിച്ചു. ഗണപതി, നാഗർ തുടങ്ങിയ ഉപദേവതാ ക്ഷേത്രങ്ങളും തുറന്നു. തുടർന്ന് ശാന്തി പതിനെട്ടാം പടിക്ക് മുന്നിലെ…