വൈദ്യുതലൈനില്‍ നിന്ന് ഷോക്കേറ്റ് സംസ്ഥാന കബഡിതാരം മരിച്ചു
കൊഴിഞ്ഞാമ്പാറ: ബന്ധുവിന്‍റെ വീട്ടിൽ തേങ്ങ ഇടുന്നതിനിടെ കബഡി താരം ഷോക്കേറ്റ് മരിച്ചു. കൊഴിഞ്ഞാമ്പാറ എരുത്തേമ്പതി പഞ്ചായത്തംഗവും കോൺഗ്രസ് നേതാവുമായ ലാസറിന്‍റെയും ജപമാല മേരിയുടെയും മകൻ ഫിലിപ്പ് അൽവിൽ പ്രിൻസ് (27) ആണ് മരിച്ചത്. സംസ്ഥാന സീനിയർ കബഡി ടീം അംഗവും കോയമ്പത്തൂർ…