“കോടതി വിധി സര്‍ക്കാരിനേറ്റ കനത്ത പ്രഹരം”: കെ സുധാകരന്‍
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ വിമാനത്തിൽ വച്ച് മർദ്ദിച്ച കേസിൽ ഇ.പി ജയരാജനും മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്കുമെതിരെ കേസെടുക്കാനുള്ള കോടതി ഉത്തരവ് നീതിന്യായ വ്യവസ്ഥയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കുന്നതാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്‍റെയും നിർദേശങ്ങൾക്കനുസൃതമായി പക്ഷപാതപരമായി പ്രവർത്തിക്കുന്ന പൊലീസിന്‍റെ…