Tag: FIFA World Cup 2022

ഫിഫ ലോകകപ്പ്; രണ്ടാം ഘട്ട മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം

ദോഹ: ഖത്തർ ലോകകപ്പ് ഗ്രൂപ്പിലെ രണ്ടാം ഘട്ട മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. ആദ്യ മത്സരത്തിൽ വെയിൽസ് ഇറാനെ നേരിടും. ആദ്യ മത്സരത്തിൽ അമേരിക്കയോട് സമനില വഴങ്ങിയ ഗാരെത് ബെയിലിന്റെ വെയില്‍സ് വിജയം ലക്ഷ്യമിട്ടാകും ഇറങ്ങുക. എതിരാളികളായ ഇറാൻ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനോട്…

ക്രിസ്റ്റ്യാനോയ്ക്ക് റെക്കോർഡ്; ഘാനയെ 3-2ന് തളച്ച് പോർച്ചുഗൽ

ദോഹ: ഗ്രൂപ്പ് എച്ചിലെ പോർച്ചുഗലും ഘാനയും തമ്മിലുള്ള മത്സരം ഫുട്ബോൾ പ്രേമികൾക്ക് ഏറ്റവും ആവേശം നൽകിയ മത്സരങ്ങളിലൊന്നായിരുന്നു. ഇരുടീമുകളും കളിക്കളത്തിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ആക്രമണവും പ്രത്യാക്രമണവും നടന്ന മത്സരത്തിൽ പോർച്ചുഗൽ 3-2ന് വിജയിച്ചു. മത്സരത്തിൽ ഒരു ഗോൾ നേടി ക്രിസ്റ്റ്യാനോ…

മെസിയെ മോശം പറഞ്ഞു; കളിക്കളത്തിന് പുറത്ത് ഏറ്റുമുട്ടി അര്‍ജന്റീന-മെക്‌സിക്കോ ആരാധകര്‍

ദോഹ: ലാറ്റിനമേരിക്കൻ ശക്തികളായ അർജന്‍റീനയ്ക്കും മെക്സിക്കോയ്ക്കും ഖത്തർ ലോകകപ്പിൽ മികച്ച തുടക്കമില്ല ലഭിച്ചത്. സൗദി അറേബ്യ (2-1) അർജന്‍റീനയെ തോൽപ്പിച്ചപ്പോൾ മെക്സിക്കോ പോളണ്ട് മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. നവംബർ 27 ഞായറാഴ്ച അർജന്‍റീനയും മെക്സിക്കോയും നേർക്കുനേർ വരികയാണ്. എന്നാൽ ഇരുടീമുകളുടെയും…

ലോകകപ്പിൽ സൂപ്പര്‍ പോരാട്ടങ്ങള്‍; ആദ്യ മത്സരത്തിന് ബ്രസീൽ

ദോഹ: ആറാം കിരീടത്തിനായി കരുത്തരായ ടീമിനൊപ്പം ഖത്തറിലെത്തിയ ബ്രസീൽ വ്യാഴാഴ്ച ആദ്യ മത്സരം കളിക്കും. ഗ്രൂപ്പ് ജിയിൽ സെർബിയയെയാണ് ബ്രസീൽ നേരിടുക. രാത്രി 12.30നാണ് മത്സരം. നെയ്മറിന്‍റെ മികവിൽ ബ്രസീൽ വീണ്ടും പ്രതീക്ഷയിലാണ്. മൂർച്ചയേറിയ അറ്റാക്കിംഗ് ലൈനപ്പ് കാരണം നെയ്മറിന് അമിതഭാരവും…

ഗോൾഡൻ ബോയി’ഗാവി’; ലോകകപ്പില്‍ ഗോള്‍ നേടുന്ന പ്രായം കുറഞ്ഞ മൂന്നാമത്തെ താരം

ദോഹ: ഖത്തർ ലോകകപ്പിലെ സ്‌പെയിൻ കോസ്റ്ററീക്ക മത്സരം മറ്റൊരു റെക്കോർഡിനുകൂടി സാക്ഷ്യം വഹിക്കുന്നതായിരുന്നു. അത് ഗാവി എന്ന സ്‌പെയിൻ താരത്തിന്റെ ബൂട്ടുകളിൽ നിന്ന് ഉതിർന്ന ഗോളായിരുന്നു. ലോകകപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ താരമായി ഗാവി മാറി. ഒപ്പം…

കോസ്റ്ററീക വല നിറച്ച് മുൻ ചാമ്പ്യൻമാരുടെ പടയോട്ടം

ദോഹ: കോസ്റ്ററീക വല നിറച്ച് ലോകകപ്പിൽ മുൻ ചാമ്പ്യൻമാരായ സ്പെയിൻ പടയോട്ടം തുടങ്ങി. അല്‍ തുമാമ സ്റ്റേഡിയത്തില്‍ ഗ്രൂപ്പ് ഇയിലെ മത്സരത്തിൽ എതിരില്ലാത്ത ഏഴ് ഗോളിനായിരുന്നു വിജയക്കുതിപ്പ്. അതിവേഗ മുന്നേറ്റങ്ങളിലൂടെയും പാസിങ്ങിലൂടെയും സ്പാനിഷ് താരങ്ങൾ എതിരാളികളെ നിലംപരിശാക്കി. വിജയികൾക്കായി ഫെറാൻ ടോറസ്…

ലോകകപ്പില്‍ ഇന്ന് വമ്പന്മാരുടെ പോരാട്ടം; ആദ്യ പോരാട്ടത്തിന് ക്രൊയേഷ്യ

ദോഹ: ഖത്തര്‍ ലോകകപ്പില്‍ ഇന്ന് വമ്പന്മാരുടെ പോരാട്ടം. ആദ്യ മത്സരത്തിൽ ലൂക്ക മോഡ്രിച്ചിന്‍റെ ക്രൊയേഷ്യ മൊറോക്കയെ നേരിടും. ഇന്ത്യൻ സമയം വൈകിട്ട് 3.30ന് അൽ ബെയ്ത്ത് സ്റ്റേഡിയത്തിലാണ് മത്സരം. റഷ്യന്‍ ലോകകപ്പില്‍ അമ്പരിപ്പിക്കുന്ന കുതിപ്പുമായി ഫൈനല്‍ വരെ എത്തി ചരിത്രം സൃഷ്ടിച്ച…

ചേട്ടന് പകരം കളിക്കാനിറങ്ങി അനിയന്‍; സാക്ഷിയായി ഖത്തര്‍ ലോകകപ്പ്

ദോഹ: ലോകകപ്പിന്‍റെ ഗ്രൂപ്പ് ഡിയിലെ ഫ്രാൻസ്-ഓസ്ട്രേലിയ മത്സരം ചേട്ടന് പകരം അനിയൻ എത്തുന്ന അപൂർവ കാഴ്ചയ്ക്കാണ് സാക്ഷ്യം വഹിച്ചത്. ലൂക്കാസ് ഹെർണാണ്ടസ്, തിയോ ഹെർണാണ്ടസ് എന്നീ സഹോദരങ്ങളായ ഫ്രാൻസ് താരങ്ങളാണ് ഒരാൾക്ക് പകരം മറ്റൊരാൾ എന്ന രീതിയിൽ കളിക്കാനിറങ്ങിയത്. മത്സരത്തിന്‍റെ ഒമ്പതാം…

തോറ്റിട്ടും മെസ്സിക്ക് റെക്കോർഡ്; 4 ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ അർജന്‍റീനിയൻ താരം

ലുസെയ്ൽ: ലയണൽ മെസ്സിക്ക് തോൽവിയിലും ആശ്വാസം പകരാൻ റെക്കോർഡ്. 4 ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ അർജന്‍റീനിയൻ താരമായി മെസ്സി മാറി. 2006, 2014, 2018, 2022 ലോകകപ്പുകളിൽ ഗോളുകൾ നേടിയാണ് മെസ്സി ചരിത്രം കുറിച്ചത്. 2006 ലോകകപ്പിൽ സെര്‍ബിയ &…

അര്‍ജന്റീനയുടെ കളിയുള്ളതിനാൽ മകന് ലീവ് നൽകണം; ലോകകപ്പ് ആവേശത്തിൽ അച്ഛനും മകനും

കോഴിക്കോട്: കഴിഞ്ഞ ദിവസം ഒരു ലീവ് ലെറ്റർ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അർജന്‍റീന ടീമിന്‍റെ കടുത്ത ആരാധകനായ മകന് വേണ്ടി അച്ഛൻ എഴുതിയ ലീവ് ലെറ്റർ ആണത്. ചൊവ്വാഴ്ച വൈകിട്ട് 3.30ന് അർജന്‍റീനയും സൗദി അറേബ്യയും തമ്മിലുള്ള മത്സരം കാണാൻ മകന്…