Tag: Exporting

പഴം പച്ചക്കറി കയറ്റുമതി അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെക്കുന്നു

കോഴിക്കോട്: സംസ്ഥാനത്ത് നിന്നുള്ള പഴങ്ങളുടെയും പച്ചക്കറികളുടെയും കയറ്റുമതി വെള്ളിയാഴ്ച മുതൽ നിലയ്ക്കും. ജി.എസ്.ടിയിലെ വർദ്ധനവും വിമാനക്കമ്പനികളുടെ നിരക്ക് വർദ്ധനവുമാണ് വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്സ് എക്സ്പോർട്ടേഴ്സ് അസോസിയേഷനെയും കേരള എക്സ്പോർട്ടേഴ്സ് ഫോറത്തെയും കയറ്റുമതി നിർത്താൻ പ്രേരിപ്പിച്ചത്. കപ്പൽ വഴിയുള്ള കയറ്റുമതിയും നിർത്തിവയ്ക്കുകയാണ്. അനിശ്ചിതകാലത്തേക്കാണ്…

ഇന്ത്യന്‍ വാഴപ്പഴത്തിന് വന്‍ ഡിമാന്റ്; കയറ്റുമതി 703% ഉയര്‍ന്നെന്ന് പിയൂഷ് ഗോയല്‍

ഇന്ത്യയിലെ വാഴപ്പഴ കയറ്റുമതിയിൽ ഗണ്യമായ വര്‍ധന. ഏപ്രിൽ-മെയ് മാസങ്ങളിൽ കയറ്റുമതി എട്ടിരട്ടിയായി വർധിച്ചതായി കേന്ദ്ര ഭക്ഷ്യ, പൊതുവിതരണ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. കഴിഞ്ഞ ഒമ്പത് വർഷത്തിനിടയിലെ ഏറ്റവും വലിയ വർദ്ധനവാണിത്. 2013 ഏപ്രിൽ-മെയ് മാസങ്ങളിൽ 26 കോടി രൂപയായിരുന്ന വാഴപ്പഴ…