Tag: Eo Movie

‘ഇഒ’യില്‍ ദേശീയ പുരസ്‌കാര ജേതാവിന്റെ കഥാപാത്രവുമായി ഭാവന

നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ് നടി ഭാവന. സംവിധായകൻ ഭദ്രന്റെ ‘ഇഒ’ എന്ന ചിത്രത്തിൽ ഭാവന പ്രധാന വേഷം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. രണ്ട് തവണ ദേശീയ പുരസ്കാരം നേടിയ തെന്നിന്ത്യൻ നടിയുടെ വേഷമാണ് ഭാവന ചിത്രത്തിൽ അവതരിപ്പിക്കുന്നതെന്ന്…