Tag: Environment News

ആശങ്കപ്പെടുത്തുന്ന വലുപ്പത്തില്‍ പുതിയ ഓസോണ്‍ ദ്വാരം

ആഗോളതാപനത്തിന്‍റെ ആശങ്കകൾ ലോകത്തെ കീഴടക്കുന്നതിന് മുമ്പ് ഓസോൺ പാളിയിലെ വിള്ളലുകൾ പരിസ്ഥിതി ലോകത്തെ ഏറ്റവും വലിയ ചർച്ചാവിഷയമാകുന്നു. ക്ലോറോഫൂറോ കാര്‍ബണ്‍, ഹാലോന്‍ എന്നീ വാതകങ്ങളാണ് ഓസോണ്‍പാളിയിലെ വിള്ളലിന് പ്രധാന കാരണമായിരിക്കുന്നത്. ഈ വാതകങ്ങൾ ഒരുകാലത്ത് റഫ്രിജറേറ്ററുകളിലും എസികളിലും ഏറ്റവും അധികമായി ഉപയോഗിച്ചിരുന്നു.…

പ്ലാസ്റ്റിക്കുകളിൽ പറ്റിപ്പിടിച്ച് മാരകമായ വൈറസുകളെന്ന് പുതിയ പഠനം

ഇന്ന് രാജ്യാന്തര പ്ലാസ്റ്റിഗ് ബാഗ് വിരുദ്ധദിനം. മൈക്രോപ്ലാസ്റ്റിക്കുകൾക്കെതിരെ അവബോധം സൃഷ്ടിക്കാൻ ലോകത്ത് വലിയ ശ്രമങ്ങൾ നടക്കുന്ന സമയമാണിത്. ഇപ്പോഴിതാ പുതിയൊരു പഠനം പുറത്തുവന്നിരിക്കുകയാണ്. തടാകങ്ങൾ, നദികൾ, മറ്റ് ജലാശയങ്ങൾ എന്നിവിടങ്ങളിൽ അടിഞ്ഞുകൂടുന്ന മൈക്രോപ്ലാസ്റ്റിക്കുകൾക്ക് മനുഷ്യർക്ക് ദോഷകരമായ വൈറസുകൾ വഹിക്കാൻ കഴിവുണ്ടെന്ന് പഠനം…

ഡൽഹിയിൽ ‘ഹീറ്റ് അറ്റാക്ക്’: ഉഷ്ണതരംഗം അതിരൂക്ഷം

ഡൽഹി: ഡൽഹി നഗരത്തിൽ ‘ഹീറ്റ് അറ്റാക്ക്’. ഇന്നലെ ഉഷ്ണതരംഗം അതിരൂക്ഷമായപ്പോൾ പലയിടത്തും പരമാവധി താപനില 45 ഡിഗ്രി കടന്നു. മുംഗേഷ്പൂരിൽ 47.3 ഡിഗ്രി സെൽഷ്യസാണ് കൂടിയ താപനില രേഖപ്പെടുത്തിയത്. ശനിയാഴ്ച ഇത് 47° ആയിരുന്നു. അതേസമയം, നഗരത്തിലെ പ്രധാന നിരീക്ഷണ കേന്ദ്രമായ…