ഇടത്തരം മലയാളം, തമിഴ് സിനിമകളുടെ നേരിട്ടുള്ള റിലീസ് നിർത്തി ഒടിടികൾ
പ്രമുഖ ഒടിടി കമ്പനികൾ, ചെറിയ ഇടത്തരം മലയാളം, തമിഴ് സിനിമകൾ വാങ്ങുന്നത് നിർത്തുന്നു. ഇത്തരം സിനിമകൾ പുറത്തിറങ്ങുമ്പോൾ നൽകേണ്ട ഭീമമായ വിലയും കാഴ്ചക്കാരുടെ എണ്ണത്തിലുണ്ടായ കുറവുമാണ് ഇത്തരമൊരു നീക്കത്തിന് പിന്നിലെന്ന് സിനിമാ നിരീക്ഷകൻ ശ്രീധർ പിള്ള പറയുന്നു. നിക്ഷേപത്തിൽ ആദായമില്ലെന്നും കാഴ്ചക്കാരുടെ…