കെ.എസ്.ആർ.ടി.സി ഇലക്ട്രിക് ബസുകൾ ഇന്ന് സർവീസ് ആരംഭിക്കും
തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആർടിസി ഇലക്ട്രിക് ബസുകൾ ഇന്ന് മുതൽ സർവീസ് ആരംഭിക്കും. സിറ്റി സർക്കുലർ സർവീസിനായി സ്വിഫ്റ്റിന് കീഴിൽ ബസ് സർവീസുകൾ നടത്തുന്നതിനെതിരെ ട്രേഡ് യൂണിയനുകൾ രംഗത്തെത്തിയിട്ടുണ്ട്. ഗതാഗത മന്ത്രി ആന്‍റണി രാജു ഇന്ന് ഉദ്ഘാടനം ചെയ്യുന്ന സിറ്റി സർക്കുലർ ഇലക്ട്രിക്…