Tag: Egypt

വീണ്ടും വിവാഹം കഴിച്ച് ഭർത്താവ്; അഞ്ചാം നിലയില്‍ നിന്ന് എറിഞ്ഞ് കൊലപ്പെടുത്തി യുവതി

കെയ്‌റോ: വീണ്ടും വിവാഹം കഴിച്ച ഭര്‍ത്താവിനെ കെട്ടിടത്തിന്‍റെ അഞ്ചാം നിലയിലെ ബാൽക്കണിയിൽ നിന്ന് താഴേക്കെറിഞ്ഞ് കൊലപ്പെടുത്തി യുവതി. ഈജിപ്തിലാണ് സംഭവം. ഈജിപ്ഷ്യൻ യുവതി ഫാർമസിസ്റ്റായ ഭർത്താവിനെ വീട്ടുകാരുടെ സഹായത്തോടെയാണ് കൊലപ്പെടുത്തിയതെന്നാണ് വിവരം. സംഭവം സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പ്രതികൾക്ക്…

ഈജിപ്തിൽ കളിമൺ പാത്രത്തിനുള്ളിൽ 2600 വർഷം പഴക്കമുള്ള ചീസ് കണ്ടെത്തി

ഈജിപ്തിലെ പുരാവസ്തു ഗവേഷകർ കളിമൺ പാത്രങ്ങൾക്കുള്ളിൽ നിന്ന് 2600 വർഷം പഴക്കമുള്ള ചീസ് കണ്ടെത്തി. ഈജിപ്തിലെ ഗിസ ഗവർണറേറ്റിലെ ഒരു സൈറ്റിൽ പ്രവർത്തിക്കുന്ന ഗവേഷകരാണ് പ്രശസ്തമായ റോസെറ്റ സ്റ്റോണിൽ കണ്ടെത്തിയ പുരാതന ഈജിപ്ഷ്യൻ എഴുത്തുരൂപമായ ഡെമോട്ടിക് ലിപിയാൽ അലങ്കരിച്ച പുരാതന കളിമൺ പാത്രങ്ങൾക്കുള്ളിൽ…

സൗദിയില്‍ ഈജിപ്ഷ്യന്‍ ടിക് ടോക്കർ അറസ്റ്റില്‍

റിയാദ്: ഈജിപ്ഷ്യൻ സോഷ്യൽ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ സൗദി അറേബ്യയിൽ അറസ്റ്റിലായി ടല സഫ്‌വാന്‍ എന്ന യുവതിയെ സൗദി പോലീസ് അറസ്റ്റ് ചെയ്തു. ടല സഫ്‌വാന്‍ തന്‍റെ ടിക് ടോക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയാണ് അറസ്റ്റിന് പ്രേരിപ്പിച്ചത്. “അധാർമ്മികവും ലൈംഗികവുമായ” വീഡിയോ…

സാങ്കേതികവിദ്യയുടെ അഭാവം മൂലം പാകിസ്ഥാന് സ്വന്തം കോവിഡ് വാക്സിൻ നിർമ്മിക്കാൻ കഴിയില്ല

പാക്കിസ്ഥാൻ: പാകിസ്ഥാനിൽ കൊവിഡ് കേസുകൾ വർദ്ധിക്കുന്നുണ്ടെങ്കിലും, സാങ്കേതിക ശേഷിയുടെ അഭാവവും ഏറ്റവും പുതിയ തരം വാക്സിനുകൾ നിർമ്മിക്കാൻ ബയോടെക്നോളജി പ്ലാന്‍റ് ലഭ്യമല്ലാത്തതും കാരണം രാജ്യത്തിന് സ്വന്തമായി കോവിഡ് വാക്സിനുകൾ ഉത്പാദിപ്പിക്കാൻ കഴിഞ്ഞേക്കില്ല. ലോകവ്യാപാര സംഘടനയുടെ ഇളവ് എംആർഎൻഎ സാങ്കേതികവിദ്യ ഉപയോഗിച്ച് ജാബുകൾ…

നൂറ് ദിവസത്തെ നിരാഹാര സമരം പിന്നിട്ട് ഈജിപ്ഷ്യന്‍ ആക്ടിവിസ്റ്റ്

കെയ്‌റോ: ഈജിപ്ഷ്യൻ ആക്ടിവിസ്റ്റ് അലാ അബ്ദ് എൽ ഫത്താഹ് തന്റെ നിരാഹാര സമരം 100 ദിവസം പിന്നിട്ടു. തന്നെ ജയിലിൽ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇയാൾ നിരാഹാര സമരത്തിലേർപ്പെട്ടിരിക്കുന്നത്. തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചുവെന്നാരോപിച്ച് കഴിഞ്ഞ ഡിസംബറിലാണ് അബ്ദ് അൽ ഫത്താഹിനെ അറസ്റ്റ്…

തുർക്കിക്ക് വേണ്ടെങ്കിൽ ഈജിപ്തിലേക്ക്; വട്ടം കറങ്ങി ഇന്ത്യൻ ഗോതമ്പ്

ദില്ലി: തുർക്കി നിരസിച്ച ഇന്ത്യയുടെ ഗോതമ്പ് ചരക്ക് ഈജിപ്തിലേക്ക് പോയി. ഗോതമ്പിന്റെ പ്രധാന ഉത്പാദകരും വിതരണക്കാരുമായ യുക്രെയ്നും റഷ്യയും തമ്മിലുള്ള യുദ്ധം ആരംഭിച്ചതോടെ, ആഗോള വിപണിയിൽ ഗോതമ്പിന്റെ ലഭ്യതയില്ലാതായി. ഈജിപ്ത് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഗോതമ്പിനു ക്ഷാമമുണ്ട്. അതിനാൽ, തുർക്കി നിഷേധിച്ച ഇന്ത്യയുടെ…