Tag: Dollar

ഡോളറിന് മുന്നില്‍ കിതപ്പ് തുടര്‍ന്ന് ഇന്ത്യന്‍ രൂപ; ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്ക്

മുംബൈ: ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം വീണ്ടും ഇടിഞ്ഞു. ഡോളറിനെതിരെ ഇന്ന് രൂപയുടെ മൂല്യം 43 പൈസ ഇടിഞ്ഞ് 81.52 ലേക്കെത്തി. അമേരിക്കന്‍ കറന്‍സി ശക്തിയാര്‍ജ്ജിക്കുന്നതിന്റെ പ്രതിഫലനമാണ് ഇന്ത്യന്‍ രൂപയുടെ തകര്‍ച്ചക്ക് കാരണം. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും…

മൂന്നാഴ്ചയ്ക്കിടയിലെ ഉയർച്ചയിൽ രൂപ

യുഎസ് ഫെഡറൽ റിസർവിന്‍റെ പലിശനിരക്ക് വർദ്ധനവിനെക്കുറിച്ചുള്ള ആശങ്കകൾ ലഘൂകരിച്ച് ഇന്ത്യൻ രൂപ ഡോളറിനെതിരെ മൂന്നാഴ്ചത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. വ്യാഴാഴ്ച ഡോളറിനെതിരെ 79.7550 എന്ന നിലയിലാണ് രൂപയുടെ വ്യാപാരം. എന്നാൽ ഇന്ന് ഇത് 79.3925 ആയി ഉയർന്നു. ജൂലൈ 11ന് ശേഷമുള്ള…

രൂപക്ക് വീണ്ടും റെക്കോർഡ് ഇടിവ്; ഡോളറിന് 80.05

മുംബൈ: ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം വീണ്ടും കുത്തനെ ഇടിഞ്ഞു. 13 പൈസ കുറഞ്ഞ് 80.05 ലാണ് ക്ലോസ് ചെയ്തത്. എണ്ണ ഇറക്കുമതിക്കാരിൽ നിന്ന് ഡോളറിന് വലിയ ഡിമാൻഡ് ഉണ്ടായതും ധനക്കമ്മി വർദ്ധിച്ചേക്കാമെന്ന ആശങ്കയും രൂപയ്ക്ക് തിരിച്ചടിയായി. ഇതാദ്യമായാണ് രൂപയുടെ മൂല്യം…

ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ; ഡോളറിനെതിരെ 79.99ൽ രൂപ

ന്യൂ ഡൽഹി: രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. രൂപയുടെ മൂല്യം ഇന്ന് രാവിലെ 79.90 ൽ നിന്ന് 79.99 ലേക്ക് എത്തി. ഇന്നലെ രാവിലെ രൂപയുടെ മൂല്യം 0.17 ശതമാനം ഇടിഞ്ഞിരുന്നു. വൈകുന്നേരത്തോടെ വീണ്ടും 79.90 ആയി കുറഞ്ഞു. ഡോളറിനെതിരെ രൂപയുടെ…

ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ താഴേക്ക്

ന്യൂ ഡൽഹി: രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. തുടർച്ചയായ നാലാം സെഷനിലും യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. രൂപയുടെ മൂല്യം ഈ മാസം ഏഴ് തവണയാണ് ഏറ്റവും താഴ്ന്ന നിലയിലെത്തിയത്. ഇന്ന് രാവിലെ രൂപയുടെ…

യൂറോ ഇടിഞ്ഞു; 20 വർഷത്തിന് ശേഷം യൂറോ ഡോളറിനൊപ്പം

യുഎസ് ഡോളറിന് തുല്യമായ നിലയിലെത്തി യൂറോ. 20 വർഷത്തിന് ശേഷമാണ് ഒരു യൂറോ യുഎസ് ഡോളറിന് തുല്യമാകുന്നത്. വർഷത്തിന്‍റെ തുടക്കം മുതൽ യൂറോ ദുർബലമായിരുന്നു. ഭൗമരാഷ്ട്രീയ പ്രശ്നങ്ങൾ യൂറോയുടെ മൂല്യം പലവിധത്തിൽ കുറയാൻ കാരണമായിട്ടുണ്ട്. ജനുവരി മുതൽ യൂറോ ഡോളറിനെതിരെ 1.13…

രൂപയുടെ മൂല്യം താഴുന്നു; ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്

മുംബൈ: രൂപയുടെ മൂല്യം റെക്കോർഡ് ഇടിവിലേക്ക്. രൂപയുടെ മൂല്യം 22 പൈസ ഇടിഞ്ഞ് യുഎസ് ഡോളറിനെതിരെ 79.48 എന്ന പുതിയ റെക്കോർഡ് സ്ഥാപിച്ചു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ ഇടിവാണ് രൂപയുടെ മൂല്യത്തകർച്ചയ്ക്ക് കാരണമെന്ന് വിപണി നിരീക്ഷകർ പറയുന്നു. കഴിഞ്ഞ…

രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിൽ

ന്യൂദല്‍ഹി: രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിൽ. ആദ്യമായാണ് ഡോളറിനെതിരെ രൂപയുടെ മൂല്യം 78 എന്ന നിലയിലേക്ക് കൂപ്പുകുത്തിയത്. കഴിഞ്ഞയാഴ്ച രൂപയുടെ മൂല്യം 21 പൈസ ഇടിഞ്ഞിരുന്നു. വെള്ളിയാഴ്ച 77.84 എന്ന നിലയില്‍ നിന്ന് തിങ്കളാഴ്ച യുഎസ് ഡോളറിന് 30 പൈസ…