Tag: Digital payments system

ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം; ഇന്ത്യയുടെ പുരോഗതിയെ ലോകം അഭിനന്ദിക്കുന്നെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഡിജിറ്റൽ പേയ്മെന്‍റ് സംവിധാനത്തിൽ ഇന്ത്യയുടെ പുരോഗതിയെ ലോകം അഭിനന്ദിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വളരെ അകലെയാണെന്ന് കരുതിയ ഈ സ്വപ്നം യാഥാർത്ഥ്യമാക്കിയത് ബെംഗളൂരുവിലെ പ്രൊഫഷണലുകളാണെന്നും മോദി കൂട്ടിച്ചേർത്തു. കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ പുതിയ ടെർമിനൽ-2 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.…