വീട് പുറമ്പോക്കിൽ, ഒഴിയണം; എസ് രാജേന്ദ്രന് ദേവികുളം സബ് കളക്ടറുടെ നോട്ടീസ്
മൂന്നാർ: ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ വീട് ഒഴിയണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകി. മൂന്നാറിലെ ഇക്ക നഗറിലെ 7 സെന്റ് സ്ഥലം ഒഴിയാനാണ് രാജേന്ദ്രനോട് ആവശ്യപ്പെട്ടിരിക്കുന്നത്. പുറമ്പോക്ക് ആയതിനാൽ ഏഴു ദിവസത്തിനകം ഒഴിയണമെന്നാണ് നോട്ടീസിൽ പറയുന്നത്. ദേവികുളം സബ് കളക്ടറുടെ…