Tag: Deepika Padukone

ലോക കേക്ക് മത്സരത്തില്‍ വിസ്മയമായി ഷാറൂഖ്-ദീപിക കേക്ക്

ഷാരൂഖ് ഖാനും ദീപിക പദുകോണും ഒന്നിച്ച ‘ഓം ശാന്തി ഓം’ തീയേറ്ററുകളിലെത്തിയിട്ട് 15 വർഷത്തോളമായി. എന്നിരുന്നാലും, ഇത്രയും വർഷങ്ങൾക്ക് ശേഷവും, ചിത്രത്തിലെ കഥാപാത്രങ്ങളോടുള്ള സ്നേഹം അവസാനിച്ചിട്ടില്ല എന്നതിന്‍റെ തെളിവായി ഒരു കേക്ക് പ്രദർശിപ്പിച്ചിട്ടുണ്ട്. അതും ബർമിങ്ഹാമിൽ. ഓം ശാന്തി ഓമിൽ നിന്നുള്ള…

‘ദീപികയുമായി വീണ്ടും ഒന്നിച്ച് അഭിനയിക്കണം’; ആഗ്രഹം വെളിപ്പെടുത്തി രണ്‍വീര്‍ സിംഗ്

ദീപിക പദുക്കോണുമായി സിനിമയിൽ വീണ്ടും ഒന്നിക്കാനുള്ള ആഗ്രഹം പൊതുവേദിയില്‍ വെളിപ്പെടുത്തി രണ്‍വീര്‍ സിംഗ്. “ഞങ്ങള്‍ ഡേറ്റിംഗ് തുടങ്ങിയത് 2012ലാണ്. അതിനാല്‍ ഞങ്ങള്‍ ഒന്നിച്ചുള്ള പത്താം വര്‍ഷമാണ് 2022. വീണ്ടും ഒന്നിച്ച് സ്‍ക്രീൻ പങ്കിടണമെന്ന് ആഗ്രഹിക്കുന്നു. 2014- 2015 കാലഘട്ടത്തിലാണ് ദീപികയ്‍ക്കൊത്ത് ഒരു…

ബോളിവുഡ് നടി ദീപിക പദുക്കോൺ ആശുപത്രിയിൽ

മുംബൈ: ബോളിവുഡ് നടി ദീപിക പദുക്കോണിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് താരത്തെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില സംബന്ധിച്ച് ഔദ്യോഗിക വിശദീകരണമൊന്നും ലഭിച്ചിട്ടില്ലെങ്കിലും നിരവധി പരിശോധനകൾക്ക് വിധേയയായ താരം ഇപ്പോൾ സുഖം പ്രാപിച്ചു വരികയാണെന്നാണ്…

ഷാരൂഖിന്റെയും സൽമാന്റെയും പുതിയ അയൽക്കാർ രൺവീറും ദീപികയും 

മുംബൈ: മുംബൈയിലെ ബാന്ദ്രയിൽ ഷാരൂഖ് ഖാന്‍റെ മന്നത്ത്, സൽമാൻ ഖാന്‍റെ ഗാലക്സി അപ്പാർട്ട്മെന്‍റ് എന്നിവയ്ക്ക് തൊട്ടടുത്തുള്ള ക്വാഡ്രപ്ലെക്സ് അപ്പാർട്ട്മെന്‍റ് രൺവീർ സിംഗും ദീപിക പദുക്കോണും സ്വന്തമാക്കി. ഏകദേശം 119 കോടി രൂപ വിലമതിക്കുന്ന ആഡംബര അപ്പാർട്ട്മെന്‍റ് ബുക്ക് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. സാഗർ…