Tag: CRYPTOCURRENCIES

ഇടപാടുകൾക്കിനി ഡിജിറ്റൽ രൂപ; ഡിജിറ്റൽ കറൻസി പരീക്ഷിച്ച് ആർബിഐ

ആർബിഐയുടെ ഡിജിറ്റൽ കറൻസിയായ സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി പരീക്ഷണം ആരംഭിച്ചു. ധനകാര്യ സ്ഥാപനങ്ങൾ തമ്മിലുള്ള ഇടപാടുകൾക്ക് ഉപയോഗിക്കുന്ന ഹോൾസെയിൽ ഡിജിറ്റൽ കറൻസിയാണ് പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിക്കുന്നത്. പരീക്ഷണത്തിലെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും തമ്മിലുള്ള ഇടപാടുകൾക്കും വിദേശ രാജ്യങ്ങളുമായുള്ള…