മികച്ച ഗായികയ്ക്കുള്ള പുരസ്കാരം നഞ്ചിയമ്മയ്ക്ക് നൽകിയതിനെ വിമർശിച്ച് സംഗീതജ്ഞന്‍
മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നഞ്ചിയമ്മയ്ക്ക് ലഭിച്ചതിനെ വിമർശിച്ച് സംഗീതജ്ഞൻ ലിനു ലാൽ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് വിയോജിപ്പ് പ്രകടിപ്പിച്ചത്. കുട്ടിക്കാലം മുതലേ സംഗീതത്തെ തങ്ങളുടെ ജീവിതമായി കണ്ടിട്ടുള്ള നിരവധി പേരുണ്ടെന്നും അവർക്ക് അവാർഡ് നൽകണമായിരുന്നുവെന്നും ലിനു പറയുന്നു. ഒരു…