Tag: Covid 19

സംസ്ഥാനത്ത് കോവിഡ് മരണങ്ങൾ കൂടുന്നു

കൊച്ചി: കഴിഞ്ഞ 10 ദിവസത്തിനിടെ 83 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. തിരുവനന്തപുരത്ത് 17 ഉം എറണാകുളത്ത് 15 ഉം കോഴിക്കോട്, കൊല്ലം എന്നിവിടങ്ങളിൽ 9 ഉം ആണ് മരണ നിരക്ക്. ജൂണിൽ മാത്രം 150 ലധികം കൊവിഡ് മരണങ്ങളാണ്…

‘അനാവശ്യമായി പുറത്തിറങ്ങരുത്’; ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി ബിസിസിഐ

ഇംഗ്ലണ്ട് : ഇംഗ്ലണ്ട് പര്യടനത്തിനെത്തിയ ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി ബിസിസിഐ.താരങ്ങൾ അനാവശ്യമായി പുറത്തിറങ്ങി കറങ്ങിനടക്കരുതെന്ന് ബിസിസിഐ മുന്നറിയിപ്പ് നൽകി. ആരാധകരുമായി ഇടപഴകരുതെന്നും നിർദേശമുണ്ട്. ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് കോവിഡ്-19 സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നിർദേശം. കോവിഡ്-19 സ്ഥിരീകരിച്ച ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക്…

കോവിഡ് ബാധ സ്ഥിരീകരിച്ചു; മാറ്റിയോ ബെരാറ്റിനി വിംബിള്‍ഡണില്‍ നിന്ന് പിന്മാറി

ഇംഗ്ലണ്ട് : വിംബിള്‍ഡൺ ടൂർണമെന്റിനായി എത്തിയ മാറ്റിയോ ബെരാറ്റിനിയ്ക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ താരം ടൂർണമെന്റിൽ നിന്ന് പിന്മാറി. ബെരാറ്റിനി കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റ് ആയിരുന്നു. ലണ്ടനിലെ കോർട്ട് 1 ൽ നടന്ന ആദ്യ റൗണ്ട് മത്സരത്തിന് മണിക്കൂറുകൾക്ക്…

സീറോ കോവിഡ് സിറ്റികളായി ബീജിങ്ങും ഷാങ്ഹായിയും; നേട്ടം ശക്തമായ നിയന്ത്രണങ്ങളിലൂടെ

ബീജിങ്: സമ്പൂർണ കോവിഡ് മുക്ത നഗരങ്ങളായി ചൈനയിലെ ബീജിങ്ങും ഷാങ്ഹായിയും. ഫെബ്രുവരി 19ന് ശേഷം ഇതാദ്യമായാണ് ചൈനയിലെ ഈ രണ്ട് നഗരങ്ങളിലും പ്രാദേശിക വ്യാപനമില്ലാതെ സീറോ-കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ദേശീയ തലത്തിൽ, ചൈനയിൽ തിങ്കളാഴ്ച 22 കോവിഡ് കേസുകൾ മാത്രമാണ്…

രാജ്യത്ത് കോവിഡ്​ കേസുകൾ ഉയരുന്നു

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് കേസുകൾ ലക്ഷത്തിലേക്ക് അടുക്കുകയാണ്. നിലവിൽ 94420 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 17073 പേർക്കാണ് രോഗം ബാധിച്ചത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് സ്ഥിരീകരിച്ച കേസുകളുടെ എണ്ണത്തിൽ 45 ശതമാനം…

ഇന്ത്യൻ ടീം ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരം ആരംഭിക്കുന്നതിന് ദിവസങ്ങൾ ബാക്കി നിൽക്കെ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ബി.സി.സി.ഐ ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. “#ഇന്ത്യൻ ടീം ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് ശനിയാഴ്ച നടത്തിയ റാപ്പിഡ് ആൻറിജൻ പരിശോധനയിൽ…

ജമ്മു കശ്മീരിൽ കൊവിഡ് ബാധ ഉയരുന്നു; 10 ദിവസത്തിനിടെ വർധിച്ചത് 200%

ജമ്മു കാശ്മീർ : ജമ്മു കശ്മീരിൽ കൊവിഡ് കേസുകൾ ഉയരുന്നു. കഴിഞ്ഞ 10 ദിവസത്തിനിടെ 200 ശതമാനം വർധനവാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. ജൂൺ 5നും 14നും ഇടയിൽ 97 കോവിഡ് കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. എന്നാൽ 15 മുതൽ 24…

രാജ്യത്ത് കുറയാതെ കോവിഡ് രോഗബാധ: 15,940 പേർക്ക് രോഗം

ന്യൂഡൽഹി: രാജ്യത്ത് വീണ്ടും കൊവിഡ് കേസുകളിൽ വൻ വർദ്ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,940 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിലെ ആകെ രോഗബാധിതരുടെ എണ്ണം 4,33,78,234 ആയി ഉയർന്നു. 91,779 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 12,425 പേർ…

കോവിഡ് വ്യാപനം, ജില്ലകളിൽ ശ്രദ്ധവേണം; കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഉയർന്ന പോസിറ്റിവിറ്റി നിരക്കുള്ള ജില്ലകൾക്ക് കൂടുതൽ ശ്രദ്ധ നൽകണമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. ആര്‍.ടി.പി.സി.ആര്‍. പരിശോധനകളുടെ എണ്ണം ഉയര്‍ത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കൂടുതൽ…

കൊവിഡ്; അവലോകന യോഗം വിളിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യുഡൽഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കേന്ദ്രം അവലോകന യോഗം വിളിച്ചു. ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. എയിംസ്, ഐസിഎംആർ, എൻസിഡിസി ഡയറക്ടർമാർ യോഗത്തിൽ പങ്കെടുക്കും. ഉയർന്ന കോവിഡ് കേസുകളുള്ള സംസ്ഥാനങ്ങൾക്ക് ക്ലസ്റ്റർ കേന്ദ്രീകൃത പരിശോധന…