Tag: Controversy

മദ്രസകള്‍ വെടിമരുന്ന് കൊണ്ട് തകര്‍ക്കണം: യതി നരസിംഹാനന്ദയ്‌ക്കെതിരെ കേസ്

ന്യൂഡല്‍ഹി: മദ്രസകളും അലിഗഢ് മുസ്ലിം സർവകലാശാലയും വെടിമരുന്ന് ഉപയോഗിച്ച് പൊളിച്ചുനീക്കണമെന്ന യതി നരസിംഹാനന്ദയുടെ പരാമർശത്തിനെതിരെ കേസെടുത്തു. ഹിന്ദുമഹാസഭ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് നരസിംഹാനന്ദ വിദ്വേഷ പരാമര്‍ശം നടത്തിയത്. ഞായറാഴ്ച അലിഗഡിലാണ് പരിപാടി നടന്നത്. അംഗീകാരമില്ലാത്ത മദ്രസകൾക്കെതിരെ നടപടിയെടുക്കാനുള്ള ഉത്തർപ്രദേശ് സർക്കാരിന്റെ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു…

ജാതി അടിസ്ഥാനമാക്കിയുള്ള പ്രത്യേക ടീം ഇല്ല; വിവാദ തീരുമാനത്തിൽ നിന്ന് തിരുവനന്തപുരം നഗരസഭ പിന്മാറി

തിരുവനന്തപുരം: പട്ടികജാതി, പൊതുവിഭാഗങ്ങളിലെ കുട്ടികൾക്കായി പ്രത്യേക സ്പോർട്സ് ടീം രൂപീകരിക്കാനുള്ള തീരുമാനം തിരുവനന്തപുരം നഗരസഭ പിന്‍വലിച്ചു. ജാതി വിവേചനമാണെന്ന വിമർശനത്തെ തുടർന്നാണ് കോർപ്പറേഷന്‍റെ തീരുമാനം മാറ്റിയത്. നഗരസഭയ്ക്ക് ഒരു ടീം മാത്രമാണുള്ളതെന്ന് മേയർ ആര്യ രാജേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിവാദമെന്നതിലുപരി ക്രിയാത്മകമായാണ്…

ക്രിസ് റോക്കിനോട് വീണ്ടും മാപ്പ് ചോദിച്ച് വില്‍ സ്മിത്ത്

ഓസ്കര്‍ പുരസ്കാരദാനത്തിനിടെ അവതാരകൻ ക്രിസ് റോക്കിന്‍റെ മുഖത്തടിച്ച സംഭവത്തിൽ ക്രിസ് റോക്കിനോടും അമ്മയോടും മാപ്പുപറഞ്ഞ് വിൽ സ്മിത്ത്. തന്‍റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ച വീഡിയോയിലാണ് താരം ക്ഷമാപണം നടത്തിയത്. “ഞാൻ നിരവധി തവണ ക്രിസ് റോക്കിനെ ബന്ധപ്പെടാൻ ശ്രമിച്ചു, പക്ഷേ അദ്ദേഹം…

മാധ്യമത്തിനെതിരെ കത്തയക്കുമ്പോള്‍ താൻ പിഎ അല്ല; ജലീലിനെ തള്ളി സ്വപ്‌ന

എറണാകുളം: താൻ കോൺസുലേറ്റിൽ ജോലി ചെയ്തിരുന്ന സമയത്തിണ് മാധ്യമം പത്രത്തിനെതിരെ വാട്സ് ആപ്പ് സന്ദേശം അയച്ചെന്ന ജലീലിന്‍റെ വാദം തെറ്റാണെന്ന് സ്വപ്ന സുരേഷ് . സ്പേസ് പാർക്കിലെ ജീവനക്കാരിയായിരിക്കെയാണ് കത്ത് വാട്സ്ആപ്പിൽ അയച്ചത്. പത്രം എങ്ങനെയെങ്കിലും അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് നിരന്തരം തന്നെ…

‘സിങ്ക് സൗണ്ടിനുള്ള ദേശീയ പുരസ്‌കാരം ഡബ്ബിങ് സിനിമയ്ക്ക്’ ; ജൂറിക്ക് തെറ്റുപറ്റി

സിങ്ക് സൗണ്ടിനുളള ദേശീയ പുരസ്കാരം ഡബ്ബ് ചെയ്ത ചിത്രത്തിനെന്ന വാർത്തയോട് പ്രതികരിച്ച് ചിത്രത്തിന്‍റെ സൗണ്ട് ഡിസൈനർ നിതിൻ ലൂക്കോസ്. കന്നഡ ചിത്രം ഡോളളുവിനാണ് ലൊക്കേഷൻ സൗണ്ട് റെക്കോർഡിസ്റ്റ് അവാർഡ് ലഭിച്ചത്. ജോബിൻ ജയന്‍റെ പേരാണ് ജൂറി പ്രഖ്യാപിച്ചത്. എന്നാൽ സ്റ്റുഡിയോയിൽ വച്ചാണ്…

കേരളാ പൊലീസിൽ വീണ്ടും വീട്ടുജോലി വിവാദം

കേരളാ പൊലീസിൽ വീണ്ടും വീട്ടുജോലി വിവാദം. ടെലികമ്യൂണിക്കേഷൻസ് എസ്പി നവനീത് ശർമ സസ്പൻഡ് ചെയ്ത പൊലീസുകാരനെ ഐജി അനൂപ് ജോൺ കുരുവിള തിരിച്ചെടുത്തു. ആരുമില്ലാത്ത സമയത്ത് വീട്ടിൽ കയറി എന്നതിനാണ് എസ്പി പൊലീസുകാരനെ പിരിച്ചുവിട്ടത്. എന്നാൽ വീട്ടിലെ നായയെ കുളിപ്പിക്കാത്തതാണ് യഥാർത്ഥ…

‘പ്രധാനമന്ത്രി രാജ്യത്തെ മുസ്‌ലിങ്ങളെ കേള്‍ക്കില്ല’; പ്രവാചക നിന്ദയില്‍ ഒവൈസി

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മുസ്ലിം രാജ്യങ്ങളെ മുഖവിലയ്ക്കെടുക്കുമെന്നും എന്നാൽ സ്വന്തം രാജ്യത്തെ മുസ്ലീങ്ങളെ കേൾക്കില്ലെന്നും എഐഎംഐഎം പ്രസിഡന്റ് അസദുദ്ദീൻ ഒവൈസി. പ്രവാചകനെതിരെ വിദ്വേഷ പ്രസംഗം നടത്തിയതിന് ബിജെപി വക്താവിനെതിരെ മുസ്ലീം രാജ്യങ്ങൾ ശബ്ദമുയർത്തിയപ്പോഴാണ് ബിജെപി നടപടി സ്വീകരിച്ചത്. രാജ്യത്തെ മുസ്ലീങ്ങൾ…